ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

ചേലക്കര ഗവ ആട്സ് ആൻ്റ് സയൻസ് കോളേജില് നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റേയും ചുറ്റുമതിലിന്റെയും നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ഓൺലൈനായി നിർവ്വഹിച്ചു.
കിഫ്‌ബി പ്രൊജക്റ്റുകളിൽ ഉൾപ്പെടുത്തി 8.29 കോടി
രൂപയാണ് അക്കാദമിക് ബ്ലോക്കിനായി നീക്കി വച്ചിരിക്കുന്നത്. 1.23 കോടി രൂപയാണ് ചുറ്റുമതിലിനായി വകയിരുത്തിയിരിക്കുന്നത്.
നിലവില് പ്ലാൻ ഫണ്ട് 2019-20-ല് നിന്നും 87 ലക്ഷം രൂപ അനുവദിച്ച് ക്ലാസ് മുറി കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവൃത്തിയും കോളേജില് നടക്കുകയാണ്.
കോളേജിലേക്കുള്ള റോഡ് 37 ലക്ഷം രൂപ ചെലവഴിച്ച് ഇതിനകം തന്നെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ആകെ 10.76 കോടി രൂപ കോളേജിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി അനുവദിരുന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്
യു ആർ പ്രദീപ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. മുൻ നിയമസഭ സ്പീക്കർ കെ രാധാക്യഷ്ണൻ മുഖ്യാതിഥിയായി.
വാ൪ഡ് മെമ്പര്മാരായ ഉണ്ണികൃഷ്ണന്, ആസിയ, വി വിഗ്നേശ്വരി ഐ.എ.എസ്, ഡോ എസ് ഹരിപ്രിയ എന്നിവർ സംസാരിച്ചു.
Image may contain: 2 people, people standing, people on stage and indoor, text that says "M .ன ഉദ്‌ഘ SREYAS ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് നവീകരണോദ്ഘാടനത്തിൽ യു ആർ പ്രദീപ് എം എൽ എ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു"
Related Posts

രാജ്യത്ത് ആദ്യമായി ഓൺലൈനിൽ പാസിംഗ് ഔട്ട് പരേഡ് : രാമവർമ്മപുരം കേരള പോലീസ് അക്കാദമി ചരിത്രം കുറിച്ചു

Comments Off on രാജ്യത്ത് ആദ്യമായി ഓൺലൈനിൽ പാസിംഗ് ഔട്ട് പരേഡ് : രാമവർമ്മപുരം കേരള പോലീസ് അക്കാദമി ചരിത്രം കുറിച്ചു

ആര്‍ത്താറ്റ് കൃഷിഭവനില്‍ തൈകൾ സൗജന്യ വിതരണത്തിന് എത്തി

Comments Off on ആര്‍ത്താറ്റ് കൃഷിഭവനില്‍ തൈകൾ സൗജന്യ വിതരണത്തിന് എത്തി

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

ഇനി ഗ്രാമീണ റോഡുകളും സ്‌മാർട്ട്‌

Comments Off on ഇനി ഗ്രാമീണ റോഡുകളും സ്‌മാർട്ട്‌

എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

Comments Off on എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

അന്തിക്കാട് സ്റ്റേഷനിലെ വനിത പൊലീസിന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on അന്തിക്കാട് സ്റ്റേഷനിലെ വനിത പൊലീസിന് കോവിഡ് സ്ഥിരീകരിച്ചു

വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ഇന്ന് അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ്സോൺ

Comments Off on വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ഇന്ന് അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ്സോൺ

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

Comments Off on ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

Comments Off on ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

കൊടുങ്ങല്ലൂർ : നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.

Comments Off on കൊടുങ്ങല്ലൂർ : നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.

ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Comments Off on ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Create AccountLog In Your Account%d bloggers like this: