മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി എം.എം മണിക്ക് കോവിഡ‍് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെതുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്

Related Posts

ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

Comments Off on ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

Comments Off on മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

കുന്നംകുളം കക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Comments Off on കുന്നംകുളം കക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

Comments Off on ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

Comments Off on എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

തൃശൂർ സിറ്റി മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം മാതൃകാപരം: മുഖ്യമന്ത്രി

Comments Off on തൃശൂർ സിറ്റി മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം മാതൃകാപരം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

Comments Off on സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

Comments Off on ‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

തൃശ്ശൂരിൽ ഇന്ന് 31പേർക്ക് കോവിഡ്

Comments Off on തൃശ്ശൂരിൽ ഇന്ന് 31പേർക്ക് കോവിഡ്

ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

Comments Off on ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

പുസ്‌തകവുമായി പോലീസിന്റെ വനിതാ ബുള്ളറ്റ് ടീം

Comments Off on പുസ്‌തകവുമായി പോലീസിന്റെ വനിതാ ബുള്ളറ്റ് ടീം

Create AccountLog In Your Account%d bloggers like this: