പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ ഒക്‌ടോബർ 7 ബുധനാഴ്ച കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ: വടക്കാഞ്ചേരി നഗരസഭ 16-ാംഡിവിഷൻ, ഗുരുവായൂർ നഗരസഭ 1-ാം ഡിവിഷൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 8, 14 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് , വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 1-ാംവാർഡ് (മുഴുവനും-നിലവിൽ ഭാഗികം), കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 1, 17 വാർഡുകൾ, ചാവക്കാട് നഗരസഭ 13-ാം ഡിവിഷൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, തോളൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 1, 14 വാർഡുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് 2, 16 വാർഡുകൾ.
കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ 40-ാം ഡിവിഷൻ, ഗുരുവായൂർ നഗരസഭ 4, 22, 34 ഡിവിഷനുകൾ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 7-ാംവാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് 18-ാംവാർഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, മണലൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്ത് 11, 22 വാർഡുകൾ, കൊടുങ്ങല്ലൂർ നഗരസഭ 24-ാം ഡിവിഷൻ, പാവറട്ടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്, കടവല്ലൂർ ഗ്രാമപഞ്ചായത്ത് 8, 11 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്.
Image may contain: text
Related Posts

അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

Comments Off on അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ 400 പൾസ് ഓക്‌സിമീറ്റർ ലഭ്യമാക്കും

Comments Off on മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ 400 പൾസ് ഓക്‌സിമീറ്റർ ലഭ്യമാക്കും

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തനസമയം ക്രമീകരിച്ചു.

Comments Off on ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തനസമയം ക്രമീകരിച്ചു.

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

 ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്

Comments Off on  ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

Comments Off on സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Comments Off on ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു

Comments Off on പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു

തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

Comments Off on പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

Create AccountLog In Your Account%d bloggers like this: