Breaking :

കൗതുകക്കാഴ്ചയായി കൊറ്റിക്കൂട്ടങ്ങൾ

 

കുറാഞ്ചേരി കേച്ചേരി സംസ്ഥാന പാതയിൽ വേലൂർ ചുങ്കം മാവിൻചുവട് പാടശേഖരങ്ങളിൽ നിലമുഴുന്നതിനൊപ്പം പറന്നിറങ്ങിയ നൂറുകണക്കിന് കൊക്കുകൾ ഗ്രാമീണ മേഖലയിലെ കൗതുകക്കാഴ്ചയാണ്‌. കൃഷിക്കായി നിലമൊരുക്കുന്നതിനോടൊപ്പം പക്ഷിക്കൂട്ടങ്ങൾക്ക് വിരുന്നൊരുക്കുകകൂടിയാണ് കർഷകർ. വിദേശത്തുനിന്നുളള ദേശാടനക്കൊക്കുകൾവരെ ഇക്കൂട്ടത്തിലുണ്ട്. ട്രാക്ടറിന്റെ പിറകെ തെന്നിമാറി ഞണ്ടും തവളയും മീനുമൊക്കെ അകത്താക്കുന്ന പക്ഷികൾ കൃഷിക്കാരുടെയും കൂട്ടുകാരാണ്. വയലുകളിലെ പ്രാണികീടങ്ങളെ ഇവ അകത്താക്കുന്നതു വഴി കൃഷിക്കും സുരക്ഷയാണ്‌.

Related Posts

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

Comments Off on യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

Comments Off on വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

കുന്നംകുളത്ത് കടുത്ത നിയന്ത്രണം

Comments Off on കുന്നംകുളത്ത് കടുത്ത നിയന്ത്രണം

വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

Comments Off on വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

Comments Off on ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

Comments Off on വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

Comments Off on ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: