മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

പേ​ടി​എം മി​നി ആ​പ്പ് സ്റ്റോ​ര്‍ എ​ന്ന പേ​രി​ല്‍ സ്വ​ത​ന്ത്ര പ്ലാ​റ്റ്ഫോ​മു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ മ​റ്റ് സ്റ്റാ​ര്‍ട്ട​പ്പ് സം​രം​ഭ​ങ്ങ​ളെ​യ​ട​ക്കം സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മി​നി സ്റ്റോ​ര്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തി​നോ​ട​കം ത​ന്നെ ഡെ​ക്കാ​ത്ത​ലോ​ണ്‍, ഓ​ല, റീ​പ്പി​ഡോ, ഡോ​മി​നോ​സ്, ഫ്ര​ഷ് മെ​നു, നോ ​ബ്രോ​ക്ക​ര്‍, നെ​റ്റ്മെ​ഡ്സ്, വ​ണ്‍ എം​ജി തു​ട​ങ്ങി​യ​വ​യെ​ല്ലാം പേ​ടി​എം മി​നി​യി​ല്‍ ല​ഭ്യ​മാ​ണ്. ഓ​രോ ആ​പ്പും പ്ര​ത്യേ​കം പ്ര​ത്യേ​കം ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​തെ ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ല്‍ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് “മി​നി’ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ 300ഓ​ളം ആ​പ്പു​ക​ള്‍ മി​നി ആ​പ്പ് സ്റ്റോ​റി​ല്‍ ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​റി​യി​പ്പ്.

പ്ലേ ​സ്റ്റോ​റി​ല്‍ ഒ​രു ആ​പ്ലി​ക്കേ​ഷ​ന്‍ നി​ല​നി​ര്‍ത്താ​ന്‍ 30 ശ​ത​മാ​നം തു​ക ഈ​ടാ​ക്കാ​നു​ള്ള ഗൂ​ഗ്ളി​ന്‍റെ തീ​രു​മാ​ന​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ത​ന്നെ​യാ​കും പേ​ടി​എ​മ്മി​ന്‍റെ നീ​ക്ക​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു. ഗൂ​ഗ്ളി​ന്‍റെ ആ​ന്‍ഡ്രോ​യ്‌​ഡി​ന് ഇ​ന്ത്യ​യി​ല്‍ 97 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​മു​ണ്ട്. 30 ശ​ത​മാ​നം നി​കു​തി കൊ​ടു​ത്താ​ലേ ആ​പ്പ് സ്റ്റോ​റു​ക​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ടാ​കൂ എ​ന്ന ഗൂ​ഗ്ൾ നി​ല​പാ​ടും ഏ​ത് നി​മി​ഷ​വും പോ​ളി​സി​യു​ടെ പേ​ര് പ​റ​ഞ്ഞ് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന സ്ഥി​തി ഉ​ണ്ടാ​ക​ലും ബു​ദ്ധി​മു​ട്ടും സ്റ്റാ​ര്‍ട്ട​പ്പ് ആ​പ്പു​ക​ള്‍ക്ക് നി​ല​നി​ല്‍പ്പ് ത​ന്നെ അ​വ​താ​ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യി​ലാ​ണ് പേ​ടി​എ​മ്മി​ന്‍റെ പു​തി​യ നി​ല​പാ​ട്.

Related Posts

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

Comments Off on സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

Comments Off on യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

Comments Off on ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

പൊടിക്കൈയ്യിൽ കള്ളനെ വീഴ്ത്തി തൃശ്ശൂർക്കാരി

Comments Off on പൊടിക്കൈയ്യിൽ കള്ളനെ വീഴ്ത്തി തൃശ്ശൂർക്കാരി

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

തലതിരിഞ്ഞ വരയുമായി വെങ്കിടങ്ങുകാരൻ അനസ്

Comments Off on തലതിരിഞ്ഞ വരയുമായി വെങ്കിടങ്ങുകാരൻ അനസ്

മിഠായി തെരുവ് ഇനി ഓൺലൈനിൽ; എസ്എം സ്ട്രീറ്റ് ആപ് ഉടൻ

Comments Off on മിഠായി തെരുവ് ഇനി ഓൺലൈനിൽ; എസ്എം സ്ട്രീറ്റ് ആപ് ഉടൻ

‘കോടികളുടെ വില’യുള്ള ആ നൂറ് രൂപ കുമ്പളങ്ങിയിലെ മേരിച്ചേച്ചിയുടേത്

Comments Off on ‘കോടികളുടെ വില’യുള്ള ആ നൂറ് രൂപ കുമ്പളങ്ങിയിലെ മേരിച്ചേച്ചിയുടേത്

ജീവൻ പിടയ്‌ക്കുന്ന കളിമൺശിൽപ്പവുമായി ഡാവിഞ്ചി സുരേഷ്

Comments Off on ജീവൻ പിടയ്‌ക്കുന്ന കളിമൺശിൽപ്പവുമായി ഡാവിഞ്ചി സുരേഷ്

മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

Comments Off on മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

Create AccountLog In Your Account%d bloggers like this: