Breaking :

സംസ്ഥാനത്ത് നാളെ മുതൽ മഴ

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തെ തുടർന്നാണ് വ്യാപക മഴ ലഭിക്കുക. തുലാവർഷം ഒക്‌ടോബർ അവസാനത്തോടെ ആരംഭിക്കാനേ ഇടയുള്ളൂവെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. നാളെ മുതൽ നാലു ദിവസം സംസ്ഥാനത്ത് വ്യാപക മഴ ഉണ്ടാകും.

വടക്ക് ജില്ലകളിലും മധ്യകേരളത്തിലുമാകും കൂടുതൽ ശക്തമായ മഴ ലഭിക്കുക. ന്യൂനമർദം കൂടുതൽ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീശ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടെ രൂപപ്പെടാനും സാധ്യതയുണ്ട്. ഒക്‌ടോബർ അവസാനത്തോടെ മാത്രമേ തുലാവർഷം കേരളത്തിൽ ആരംഭിക്കാൻ ഇടയുള്ളൂ. ഇത്തവണ അറബിക്കടലിൽ ചുഴലിക്കാറ്റുകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

Related Posts

തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

Comments Off on തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

Comments Off on കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

Comments Off on കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

ഒരുങ്ങുന്നു… പപ്പായഗ്രാമം

Comments Off on ഒരുങ്ങുന്നു… പപ്പായഗ്രാമം

50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Comments Off on 50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

ചിമ്മിനിയിൽ ജലനിരപ്പ് ഉയരുന്നു, ആദ്യ മുന്നറിയിപ്പ്

Comments Off on ചിമ്മിനിയിൽ ജലനിരപ്പ് ഉയരുന്നു, ആദ്യ മുന്നറിയിപ്പ്

Create Account



Log In Your Account



%d bloggers like this: