കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

ഒരാഴ്ച്ചക്കിടെ ഒമ്പതുപേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അയ്യന്തോളിലെ കോടതി സമുച്ചയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.അപ്പീൽ കേസുകളും ഹിയറിങ്ങിനുള്ള കേസുകളും ഹൈക്കോടതി ഇടപെട്ട കേസുകളുടെ വിചാരണകളും മാത്രമാണ് കോടതികളിൽ നടക്കുക.ജീവനക്കാരന് കോവിഡ് ആയതിനെ തുടർന്ന് കലക്ടറേറ്റു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബകോടതി ഒരാഴ്ച്ചയായി അടച്ചിട്ടിരിക്കുകയാണ് .കോടതി സമുച്ചയത്തിൽ 16 കോടതികളാണ് പ്രവർത്തിക്കുന്നത്.അഭിഭാഷകരെ കൂടാതെ രണ്ടു കോടതിജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Posts

ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

Comments Off on കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

Comments Off on കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

Comments Off on ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

Comments Off on പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

Comments Off on കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ വീണ്ടും ആശുപത്രിയില്‍

Comments Off on കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ വീണ്ടും ആശുപത്രിയില്‍

സംസ്‌ഥാനത്ത്‌ ഇന്ന് 1129 കോവിഡ് കേസുകൾ

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1129 കോവിഡ് കേസുകൾ

Create AccountLog In Your Account%d bloggers like this: