Breaking :

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ.
മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്ന വ്യാജ പ്രചരണം വളരെ വേഗത്തിൽ എല്ലാവരിലേക്കും എത്തിയതയും മന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണം ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഡ്വ വി ആർ സുനിൽകുമാർഎം എൽ എ അദ്ധ്യക്ഷത വഹിച്ചു.
2.93 കോടി രൂപ ചെലവഴിച്ചാണ് ഒരു വർഷത്തിൽ 7.68 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാവുന്ന ഹാച്ചറി നിർമ്മിക്കുന്നത്. ഓരു ജല മത്സ്യ കൃഷി, ഓരു ജല മത്സ്യ വിത്ത് റിയറിങ്, നൂതന ജലകൃഷി രീതികളിലൂടെയുള്ള മത്സ്യ ഉത്പാദനം എന്നിവ അഡാക്ക് ഫിഷ് ഫാമിൽ നടന്നുവരുന്നു.
Related Posts

കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

Comments Off on കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 2910 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 2910 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

Comments Off on മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

 ജില്ലയിൽ 948 പേർക്ക് കോവിഡ്

Comments Off on  ജില്ലയിൽ 948 പേർക്ക് കോവിഡ്

പാലിയേക്കര ടോളിൽ നിരക്ക് വർധിപ്പിച്ചു

Comments Off on പാലിയേക്കര ടോളിൽ നിരക്ക് വർധിപ്പിച്ചു

പെരുമ്പിലാവില്‍ ഒരു കോവിഡ് മരണം കൂടി.

Comments Off on പെരുമ്പിലാവില്‍ ഒരു കോവിഡ് മരണം കൂടി.

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

Comments Off on തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

തൃശൂർ ജില്ലയിൽ ഇന്ന് 1011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

Comments Off on മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

Create Account



Log In Your Account



%d bloggers like this: