Breaking :

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

 തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
: വടക്ക് ആൻഡമാൻ തീരം,തെക്ക് ഒഡിഷ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
: ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ തീരത്തേക്ക് എത്തണമെന്ന് അറിയിക്കുന്നു.
Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

Comments Off on സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

Comments Off on കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പിറന്നാൾ ആശംസകൾ

Comments Off on ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പിറന്നാൾ ആശംസകൾ

തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

Comments Off on കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

Comments Off on ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

Comments Off on പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

Create Account



Log In Your Account



%d bloggers like this: