കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. താ​ര​ത്തി​ന്‍റെ  പാ​ര്‍ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. കാ​ജ​ലി​ന്‍റെ സ​ഹോ​ദ​രി നി​ഷ അ​ഗ​ര്‍വാ​ളും ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​ന്‍ വി​വാ​ഹി​ത​യാ​കു​ന്നു എ​ന്ന കാ​ര്യം കാ​ജ​ല്‍ പ​ങ്കു​വ​ച്ച​ത്.

ബി​സി​ന​സു​കാ​ര​നും ഇ​ന്‍റി​രി​യ​ര്‍ ഡി​സൈ​ന​റു​മാ​യ ഗൗ​തം കി​ച്ച്ലു ആ​ണ് വ​ര​ന്‍. ഒ​ക്ടോ​ബ​ര്‍ 30-ന് ​മും​ബൈ​യി​ല്‍ വെ​ച്ചാ​ണ് വി​വാ​ഹം. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ചെ​റി​യ ച​ട​ങ്ങ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. വി​വാ​ഹ​ശേ​ഷ​വും അ​ഭി​ന​യം തു​ട​രും. പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ത​നി​ക്ക് എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍ത്ഥ​ന​യും അ​നു​ഗ്ര​ഹ​വും വേ​ണം എ​ന്നും താ​രം കു​റി​പ്പി​ല്‍ പ​ങ്കു​വ​ച്ചു.
വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു നി​ശ്ച​യി​ച്ച വി​വാ​ഹ​മാ​ണ്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു വി​വാ​ഹ​നി​ശ്ച​യം. ക്യൂം! ​ഹോ ഗ​യാ നാ ​എ​ന്ന ഹി​ന്ദി സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ താ​രം തെ​ന്നി​ന്ത്യ​ന്‍ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. മ​ഗ​ധീ​ര, തു​പ്പാ​ക്കി, ജി​ല്ല, മാ​രി, മാ​ട്ര​ന്‍, മി​സ്റ്റ​ര്‍ പെ​ര്‍ഫെ​ക്ട്, യേ​വ​ദു തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളി​ല്‍ താ​രം വേ​ഷ​മി​ട്ടു.​മൊ​സ​ഗ​ല്ലു, ആ​ചാ​ര്യ, മും​ബൈ സാ​ഗ, ഹേ​യ് സി​നാ​മി​ക, ഇ​ന്ത്യ​ന്‍ 2 എ​ന്നി​വ​യാ​ണ് താരത്തിന്‍റെതായി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. പാ​രി​സ് പാ​രി​സ് ആ​ണ് റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന സി​നി​മ.

Related Posts

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

Comments Off on എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

Comments Off on ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Comments Off on സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

Comments Off on മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

Comments Off on ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

വൈറൽ സ്വാസികയുടെ ഫോട്ടോഷൂട്ട്

Comments Off on വൈറൽ സ്വാസികയുടെ ഫോട്ടോഷൂട്ട്

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Create AccountLog In Your Account%d bloggers like this: