Breaking :

മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ 400 പൾസ് ഓക്‌സിമീറ്റർ ലഭ്യമാക്കും

തൃശൂർ ഗവ. മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ 400 പൾസ് ഓക്‌സിമീറ്റർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് ലഭ്യമാക്കും. കോവിഡ് വാർഡിൽ അഡ്മിറ്റ് ചെയ്യുന്ന എല്ലാ രോഗികൾക്കും ഓക്‌സിജൻ അളവ് മോണിറ്റർ ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
അഡ്മിറ്റ് ചെയ്യുന്ന രോഗികളിൽ 60 ശതമാനം പേർക്ക് ഓക്‌സിജൻ അളവ് കുറഞ്ഞുകാണുന്നതിനാലാണ് അടിയന്തിര സംവിധാനം ഒരുക്കുന്നത്. പദ്ധതിക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി. മെഡിക്കൽ കോളജിൽ കോവിഡ് കേസുകൾ പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് രോഗികൾക്ക് കിടക്കയിൽ ഓക്‌സിജൻ എത്തിക്കുന്ന ‘പ്രാണ എയർ ഫോർ കെയർ’ എന്ന നൂതന പദ്ധതിക്കും മെഡിക്കൽ കോളജിൽ തുടക്കം കുറിച്ചിട്ടുണ്ട്.
Related Posts

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Comments Off on കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Comments Off on അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

Comments Off on പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

Comments Off on സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

Comments Off on കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

ജില്ലയിൽ 778 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 778 പേർക്ക് കോവിഡ്

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

Comments Off on ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

Comments Off on മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

Create Account



Log In Your Account



%d bloggers like this: