വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ അയല്‍വാസിയായ യുവാവ് വെട്ടിക്കൊന്നു. ഗോപി മോടശൂര്‍ സ്വദേശിനി മേരിയാണു (56) വെട്ടേറ്റു മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ മുരുഗനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. 5 പെണ്‍മക്കളാണ് മേരിയ്ക്കുള്ളത്. അതില്‍ ഇളയ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു മുരുകന്റെ ആവശ്യം.

എന്നാല്‍ മകള്‍ പഠിക്കുകയാണെന്നും മൂത്ത മക്കളുടെ വിവാഹശേഷമേ ഇളയ മകളുടെ വിവാഹക്കാര്യം ആലോചിക്കാനാകൂവെന്നു മേരി പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇതിനിടെ മേരിയെ അരിവാള്‍ ഉപയോഗിച്ച് മുരുഗന്‍ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച അയല്‍വാസിക്കും വെട്ടേറ്റു.

Related Posts

CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

Comments Off on CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

Comments Off on സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

Comments Off on കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Comments Off on പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

Comments Off on ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

Comments Off on തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

നടൻ ടോവിനോ തോമസ് ആശുപത്രിയിൽ

Comments Off on നടൻ ടോവിനോ തോമസ് ആശുപത്രിയിൽ

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

Comments Off on മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

ജില്ലയിൽ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര താൽക്കാലികമായി നിരോധിച്ചു

Comments Off on ജില്ലയിൽ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര താൽക്കാലികമായി നിരോധിച്ചു

Create AccountLog In Your Account%d bloggers like this: