കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

ചൂണ്ടല് പഞ്ചായത്തില് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്ന്ന് കേച്ചേരി സെന്റര് അടച്ചു.
ചൂണ്ടല് പഞ്ചായത്തില് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്ന്ന് കേച്ചേരി സെന്റര് അടച്ചു. പഞ്ചായത്തില് വാര്ഡ് അഞ്ച് പട്ടിക്കര, പതിനാല് കേച്ചേരി എന്നീ വാര്ഡുകള് കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രണ്ട് വാര്ഡിലെയും മെഡിക്കല് ഷോപ്പ് പലചരക്ക് – പച്ചക്കറി കച്ചവടം ഒഴികെയുള്ള മുഴുവന് വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതിന് ആരോഗ്യ വിഭാഗവും, പോലീസും നിര്ദ്ദേശം നല്കിയതിനെ തുടര്ന്ന് പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കേച്ചേരി പൂര്ണ്ണമായും അടച്ചിട്ടു.
കഴിഞ്ഞ ദിവസങ്ങളില് പഞ്ചായത്ത് പരിധിയില് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില് ഗണ്യമായ വര്ധനവാണുണ്ടായത്. ഈ സാഹചര്യത്തിലാണ് കേച്ചേരി പൂര്ണ്ണമായും അടച്ചത്. ബാങ്കിങ്ങ് സ്ഥാപനങ്ങള്ക്ക് രണ്ട് മണി വരെ പ്രവര്ത്തിയ്ക്കുന്നതിന് അനുമതി നല്കിയിട്ടുണ്ട്. നിര്ദേശങ്ങള് ലംഘിക്കുന്നവരുടെ പേരില് നിയമ നടപടി സ്വീകരിക്കുമെന്ന് കുന്നംകുളം പോലീസ് അറിയിച്ചിട്ടുണ്ട്.
Related Posts

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

Comments Off on ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

ജില്ലയിൽ ഇന്ന്   204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന്   204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Comments Off on ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

ജില്ലയിൽ 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് : തൃശൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കും: മന്ത്രി എ. സി മൊയ്തീൻ

Comments Off on കോവിഡ് : തൃശൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കും: മന്ത്രി എ. സി മൊയ്തീൻ

ജില്ലയില്‍ ഇന്ന്  36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയില്‍ ഇന്ന്  36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മണ്ണുത്തി പോലീസ് പൊളിയാട്ടോ; സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി മണ്ണുത്തി

Comments Off on മണ്ണുത്തി പോലീസ് പൊളിയാട്ടോ; സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി മണ്ണുത്തി

ജില്ലയിൽ 296 പേർക്ക് കോവിഡ്; 140 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 296 പേർക്ക് കോവിഡ്; 140 പേർ രോഗമുക്തരായി

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

Comments Off on കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവടം തുടങ്ങി

Comments Off on ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവടം തുടങ്ങി

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Comments Off on കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Create AccountLog In Your Account%d bloggers like this: