തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്‌ടോബർ 10 ശനിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: ഗുരുവായൂർ നഗരസഭ 20, 23, 37 ഡിവിഷനുകൾ, കടങ്ങോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, വലപ്പാട് ഗ്രാമപഞ്ചായത്ത് 17, 20 വാർഡുകൾ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ആളൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് , കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, മണലൂർ ഗ്രാമപഞ്ചായത്ത് 6-ാംവാർഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ, പാവറട്ടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് 8, 10, 15 വാർഡുകൾ, എളവള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 5, 13, 17 വാർഡുകൾ, അവണൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് 7, 8, 9 വാർഡുകൾ, എറിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്.

Related Posts

കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

Comments Off on കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

Comments Off on പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

Comments Off on CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

ജില്ലയിൽ നിയന്ത്രണം കടുപ്പിക്കും

Comments Off on ജില്ലയിൽ നിയന്ത്രണം കടുപ്പിക്കും

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

Comments Off on കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

Comments Off on കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Create AccountLog In Your Account%d bloggers like this: