രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമാതാവുമായാണെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. സെപ്റ്റംബർ നാലിനായിരുന്നു പുതിയ പ്രോജക്ടിന്‍റെ പ്രഖ്യാപനം നടന്നത്.

1998 ൽ റിലീസായ സമ്മർ ഇൻ ബെത്‌ലേഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. റോഷൻ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Posts

അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

Comments Off on അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

ഇന്ദ്രൻസ് നായകനാകുന്നു

Comments Off on ഇന്ദ്രൻസ് നായകനാകുന്നു

കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

Comments Off on കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

Comments Off on തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

Comments Off on ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

Comments Off on എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

Comments Off on ‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

സംഗീതത്തിന്റെ രാജശിൽപ്പി

Comments Off on സംഗീതത്തിന്റെ രാജശിൽപ്പി

Create AccountLog In Your Account%d bloggers like this: