തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

ജയില്‍ വകുപ്പിന് കീഴിലുള്ള തൃശൂർ അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ തൃശൂർ ഈസ്റ്റ്‌ പോലീസ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.

മനപൂർവ്വം ദേഹോപദ്രവമേൽപ്പിക്കൽ, മാരകായുധമുപയോഗിച്ച് പരുക്കേൽപ്പിക്കൽ, അന്യായമായി തടസപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അമ്പിളിക്കല കൊവിഡ് സെന്ററിൽ കഞ്ചാവ് കേസ് പ്രതി ഷമീര്‍ മരിച്ചത്. സംഭവത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഷമീര്‍ മരിച്ചത് ക്രൂരമർദ്ദനമേറ്റെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.കോവിഡ് സെന്‍ററിൽ വെച്ച് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയും കേസിലെ മറ്റു പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

Related Posts

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Comments Off on ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

Comments Off on സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

Comments Off on വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

ജില്ലയിൽ റെഡ് അലർട്ട്

Comments Off on ജില്ലയിൽ റെഡ് അലർട്ട്

ആകാശകാഴ്ചകൾ കണ്ടു പറക്കാം കൊച്ചിയിൽ നിന്നും ഇനി മൂന്നാറിലേക്ക്

Comments Off on ആകാശകാഴ്ചകൾ കണ്ടു പറക്കാം കൊച്ചിയിൽ നിന്നും ഇനി മൂന്നാറിലേക്ക്

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

Comments Off on കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

ഒരുങ്ങുന്നു… പപ്പായഗ്രാമം

Comments Off on ഒരുങ്ങുന്നു… പപ്പായഗ്രാമം

Create AccountLog In Your Account%d bloggers like this: