50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

വെള്ളാറ്റഞ്ഞൂർ പാടശേഖരത്തിലെ കർഷകർ  ദുരിതത്തിലായി. മുണ്ടകൻ നെൽകൃഷി  മഴവെള്ളത്തിൽ മുങ്ങി. വിളവെടുപ്പിനുശേഷം പച്ചക്കറി കൃഷി ചെയ്യാനാണ് മുണ്ടകൻ കൃഷിയിറക്കിയത്. മഴയിൽ  50 ഏക്കറിലെ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്. പുലിയന്നൂർ പുഴയും മുട്ടിക്കൽ ചിറയും നിറഞ്ഞൊഴുകിയതാണ് പാടശേഖരത്തിൽ രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കിയത്. മാസങ്ങൾക്കു മുമ്പ് ഇതേ പാടശേഖരത്തിൽ പാകമായ ഞാറ്റടി വെള്ളത്തിനടിയിലായി പൂർണമായി നശിച്ചിരുന്നു. വീണ്ടും കർഷകർ അധിക വില കൊടുത്തും  വീണ്ടും കടമെടുത്തുമാണ് നടീൽ നടത്തിയത്.

Related Posts

അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

Comments Off on അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

Comments Off on പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

Comments Off on കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

ചന്ദ്രനിൽ തുരുമ്പ്

Comments Off on ചന്ദ്രനിൽ തുരുമ്പ്

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

Comments Off on സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

Comments Off on പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

Comments Off on അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

Comments Off on തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: