തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിലെ 697 പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. 1090 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂർ സ്വദേശികളായ 145 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22775 ആണ്. അസുഖബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ 693 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 4 സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ-31, അൽഅമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ-2. മറ്റ് സമ്പർക്ക കേസുകൾ 647. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 34 പുരുഷൻമാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 28 ആൺകുട്ടികളും 33 പെൺകുട്ടികളും ഉണ്ട്. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-338, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-42, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-44, കില ബ്ലോക്ക് 1 തൃശൂർ-76, കില ബ്ലോക്ക് 2 തൃശൂർ-44, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-145, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-139, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-140, സി.എഫ്.എൽ.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-373, സി.എഫ്.എൽ.ടി.സി നാട്ടിക-474, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-69, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-84, ജി.എച്ച് തൃശൂർ-20, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-63, ചാവക്കാട് താലൂക്ക് ആശുപത്രി-46, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-17, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-70, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -98, മദർ ആശുപത്രി-21, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവിൽ-7, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-16. 5756 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 949 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 640 പേർ വീടുകളിലുമാണ്. 566 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 863 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 194106 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് . തിങ്കളാഴ്ച 417 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 25 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 710 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
Related Posts

മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

Comments Off on മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

Comments Off on തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Comments Off on കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

Comments Off on ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

പീച്ചിയിൽ ഇനി നവീകരിച്ച ഉദ്യാനങ്ങൾ

Comments Off on പീച്ചിയിൽ ഇനി നവീകരിച്ച ഉദ്യാനങ്ങൾ

തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

Comments Off on തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

കുന്നംകുളത്ത് കടുത്ത നിയന്ത്രണം

Comments Off on കുന്നംകുളത്ത് കടുത്ത നിയന്ത്രണം

പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

Comments Off on പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

Comments Off on പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

Create AccountLog In Your Account%d bloggers like this: