ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിമുതൽ മൂത്രതടസ്സം കഠിനമാവുകയും തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യസ്ഥിതിയിൽ ആശങ്കയുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് മകൻ നാരായണൻ അക്കിത്തം പറഞ്ഞു.

Related Posts

കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

Comments Off on കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മഴയിൽ കുതിരാനിലെ കുഴികളടച്ചും പോലീസ്

Comments Off on മഴയിൽ കുതിരാനിലെ കുഴികളടച്ചും പോലീസ്

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

Comments Off on കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

Comments Off on മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

ജില്ലയിൽ 812 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 812 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Create Account



Log In Your Account



%d bloggers like this: