സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഈ വർഷത്തെ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി  റഹ്‌മാൻ ബ്രദേഴ്‌സ്‌ സംവിധാനം ചെയ്‌ത വാസന്തിയും മികച്ച സംവിധായകനായി ലിജോ ജോസ്‌ പെല്ലിശ്ശേരിയേയും നടനായി സുരാജ്‌ വെഞ്ഞാറമൂടിനേയും നടിയായി കനികുസൃതിയേയും തെരഞ്ഞെടുത്തു.മനോജ്‌ കാന സംധിധാനം ചെയ്‌തി കെഞ്ചിറയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. ജെല്ലിക്കെട്ടിനാണ്‌ ലിജോ ജോസ്‌ പെല്ലിശ്ശേരിക്ക്‌ അവാർഡ്‌. ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ, . വികൃതി എന്നീ സിനിമകൾ  സുരാജ്‌ വെഞ്ഞാറമൂടിനും . ബിരിയാണിയിലെ അഭിനയം കനി കുസൃതിയേയും അവാർഡിനർരാക്കി.സഹനടനായി ഫഹദ്‌ ഫാസിലിനേയു(കുമ്പളങ്ങി നൈറ്റ്‌സ്‌) സഹനടിയായി സ്വാസികയേയും (വാസന്തി)പ്രഖ്യാപിച്ചു.

 

Related Posts

നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Comments Off on നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

Comments Off on സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

Comments Off on ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

ജില്ലയിൽ 812 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 812 പേർക്ക് കോവിഡ്

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

Comments Off on മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

Comments Off on സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

Comments Off on KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

Comments Off on ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

Comments Off on സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Comments Off on കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Create AccountLog In Your Account%d bloggers like this: