Breaking :

സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

വഴിയരികിൽ ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ സജന ഷാജിക്ക് പിന്തുണയുമായി ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ. സജനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വഴിയരികിൽ ബിരിയാണി വിൽക്കാനൊരുങ്ങുകയാണ് സന്തോഷ്. നാളെ ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് ബിരിയാണി വിൽപ്പനക്കെത്തുക.

ട്രാൻസ്ജെൻഡേഴ്സിനോട് ചിലർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിക്കാനും എല്ലാ മനുഷ്യർക്കും തുല്യ അവകാശമാണെന്ന് ഓർമിപ്പിക്കാനുമാണ് പരിപാടിയിൽ പങ്കാളിയാകുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന. ബിരിയാണി വിറ്റ് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ച സജനയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

വഴിയോരക്കച്ചവടം ചിലർ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു. കരഞ്ഞുതളർന്ന സജനയുടെ ലൈവ് വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് പിന്തുണയറിയിച്ചെത്തുന്നത്.

Related Posts

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

Comments Off on ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

Comments Off on ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Comments Off on കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കനി വെബിനാർ 28 ന്

Comments Off on കനി വെബിനാർ 28 ന്

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

Comments Off on പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

Comments Off on കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

Comments Off on വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

Create Account



Log In Your Account



%d bloggers like this: