പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

 പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ജില്ലയിലെ പ്രഥമ ഐ.എസ്.ഒ അംഗീകാരം നേടിയ തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജനകീയ പങ്കാളിത്തത്തോടെ എം.എൽ.എ, എം.പി വികസന ഫണ്ടുകൾ ഉപയോഗിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സജ്ജീകരിച്ച ഡയാലിസിസ് സെന്റർ നാളെ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും നിർദ്ധനരായ കിഡ്‌നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തണമെന്ന് ലക്ഷ്യമിട്ടാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്.
2015-20 തദ്ദേശ ഭരണ കാലഘട്ടത്തിൽ സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ ഡയിലിസിസ് സെന്റർ നടപ്പിലാക്കിയ പ്രഥമ ബ്ലോക്ക് പഞ്ചായത്താണ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്.മുൻ ന്ത്രി സി.എൻ. ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തനക്ഷമമാക്കുന്നത്.
Related Posts

ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

Comments Off on ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം

Comments Off on യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

Comments Off on മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അഷ്ടവൈദ്യൻ പദ്‍മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു

Comments Off on അഷ്ടവൈദ്യൻ പദ്‍മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു

മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Comments Off on മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

Comments Off on വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

പുത്തുമല ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതി പൂർത്തിയാവുന്നു

Comments Off on പുത്തുമല ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതി പൂർത്തിയാവുന്നു

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

കോവിഡ്‌കാലം‌ : അന്തിക്കാട്ടുകാർ നീന്തൽ പഠനത്തിൽ

Comments Off on കോവിഡ്‌കാലം‌ : അന്തിക്കാട്ടുകാർ നീന്തൽ പഠനത്തിൽ

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: