സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു. സ്വപ്നയെ അട്ടക്കുളങ്ങളര വനിതാ ജയിലിലും സന്ദീപ് നായരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ് എത്തിച്ചത്. കൊഫേപോസ നിയമം ചുമത്തിയതിനെ തുടർന്നാണ് ജയില്‍ മാറ്റം.

സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി. കൊഫേപോസ ചുമത്തിയതോടെ ഇവരെ ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കാൻ കഴിയും. പ്രതികൾക്ക് അതുവരെ ജാമ്യവും ലഭിക്കില്ല.

പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്ന കസ്റ്റംസിന്റെ വാദം ശരിവെച്ചാണ് കൊഫേപോസ ചുമത്തിയത്.

Related Posts

സംവിധായകൻ എ.ബി.രാജിന് ആദരാഞ്ജലികൾ

Comments Off on സംവിധായകൻ എ.ബി.രാജിന് ആദരാഞ്ജലികൾ

സമ്പൂർണ്ണ ശുചിത്വ പദവിയിൽ തളിക്കുളം ഗ്രാമപഞ്ചായത്ത്

Comments Off on സമ്പൂർണ്ണ ശുചിത്വ പദവിയിൽ തളിക്കുളം ഗ്രാമപഞ്ചായത്ത്

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Comments Off on മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

സമ്പൂർണ ലോക്ക്ഡൗൺ അപ്രായോ​ഗികം; മന്ത്രിസഭാ തീരുമാനം

Comments Off on സമ്പൂർണ ലോക്ക്ഡൗൺ അപ്രായോ​ഗികം; മന്ത്രിസഭാ തീരുമാനം

വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

Comments Off on വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; സര്‍വ്വകക്ഷി യോഗം ഇന്ന്

Comments Off on സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; സര്‍വ്വകക്ഷി യോഗം ഇന്ന്

സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

Comments Off on സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

Comments Off on അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

Comments Off on ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Comments Off on വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Create AccountLog In Your Account%d bloggers like this: