Breaking :

ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

ദേശീയപാത മണത്തല മുല്ലത്തറയിൽ കണ്ടെയ്‌നർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. മിനി ലോറിയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ ഹർഷക്, റാഷിദ്, കണ്ടെയ്‌നർ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി ജോബി എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ചെ 12.30-നാണ് അപകടം. കണ്ണൂരിൽനിന്ന് ടൈലുമായി വന്ന മിനി ലോറിയും എറണാകുളത്തുനിന്ന് മലപ്പുറത്തേക്ക് ഗോതമ്പുമായി പോയിരുന്ന കണ്ടെയ്‌നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയെത്തുടർന്ന് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയത് പരിഭ്രാന്തി പരത്തി. ഗുരുവായൂരിൽനിന്ന് അഗ്നിരക്ഷാസേനയും ചാവക്കാട് പോലീസും സ്ഥലത്തെത്തി. അപകടത്തിൽ രണ്ട്‌ ലോറികളുടെയും മുൻവശം തകർന്നു.
Related Posts

ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

Comments Off on ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ സ്‌കൂളുകൾ തുറക്കും; മാർഗ നിർദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

Comments Off on സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ സ്‌കൂളുകൾ തുറക്കും; മാർഗ നിർദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജമല: പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ മൃതദേഹങ്ങള്‍ കണ്ടെത്തി

Comments Off on രാജമല: പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ മൃതദേഹങ്ങള്‍ കണ്ടെത്തി

ജില്ലയിലെ അഞ്ച് ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോൺ

Comments Off on ജില്ലയിലെ അഞ്ച് ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോൺ

സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

Comments Off on സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളില്‍ കത്രിക :ഡോക്ടർക്കെതിരെ കേസ്

Comments Off on ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളില്‍ കത്രിക :ഡോക്ടർക്കെതിരെ കേസ്

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: