ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്ന്നാല് ചിമ്മിനി ഡാമിന്റെ സ്പില്വേ ഷട്ടറുകള് തുറക്കുന്നതിന് ജില്ലാ കളക്ടര് അനുമതി നല്കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71 മീറ്ററാണ്. ഡാമില് സംഭരണ ശേഷിയുടെ 96.48 ശതമാനം ജലമുണ്ട്. അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതുമൂലം കുറുമാലിപ്പുഴ, കരുവന്നൂര്പ്പുഴ എന്നിവയിലെ ജലനിരപ്പ് ഉയരാനും വെള്ളം കലങ്ങാനും ഇടയുള്ളതിനാല് പുഴകളില് മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികള്ക്കും നിയന്ത്രണം ഏര്പ്പെടുത്തി.
Related Posts

നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Comments Off on നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പറപ്പൂക്കരയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു

Comments Off on പറപ്പൂക്കരയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

Comments Off on മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

Comments Off on വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

‘വെള്ളരിക്കാ പട്ടണം’ വരുന്നു

Comments Off on ‘വെള്ളരിക്കാ പട്ടണം’ വരുന്നു

ജില്ലയിൽ 385 പേർക്ക് കോവിഡ്; 460 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 385 പേർക്ക് കോവിഡ്; 460 പേർ രോഗമുക്തർ

മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

Comments Off on മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

പത്മരാജന്‍ റീലോഡഡ്

Comments Off on പത്മരാജന്‍ റീലോഡഡ്

കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Comments Off on കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Create AccountLog In Your Account%d bloggers like this: