തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 831 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9443 ആണ്. തൃശൂർ സ്വദേശികളായ 160 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26042 ആണ്.
അസുഖബാധിതരായ 16337 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. വെളളിയാഴ്ച മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല. മൂന്ന് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ-1, ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ 791. ആരോഗ്യ പ്രവർത്തകർ-5, ഫ്രണ്ട് ലൈൻ വർക്കർ-2 എന്നിവയാണ് മറ്റ് കേസുകൾ. രോഗികളിൽ 60 വയസ്സിന് മുകളിൽ 53 പുരുഷൻമാരും 48 സ്ത്രീകളും 10 വയസ്സിന് താഴെ 24 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നു. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-280, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-31, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-63, കില ബ്ലോക്ക് 1 തൃശൂർ-61, കില ബ്ലോക്ക് 2 തൃശൂർ-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-141, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-157, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-210, സി.എഫ്.എൽ.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-337, സി.എഫ്.എൽ.ടി.സി നാട്ടിക-368, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-22, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-25, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-82, ജി.എച്ച് തൃശൂർ-19, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-54, ചാവക്കാട് താലൂക്ക് ആശുപത്രി-37, ചാലക്കുടി താലൂക്ക് ആശുപത്രി-17, കുന്നംകുളം താലൂക്ക് ആശുപത്രി-20, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-50, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -85, മദർ ആശുപത്രി-12, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-10, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-10, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-5, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5, സെന്റ് ആന്റണിസ് പഴുവിൽ-7, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-3, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-2, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-18. 6395 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 967 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 246 പേർ ആശുപത്രിയിലും 721 പേർ വീടുകളിലുമാണ്. 3285 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4008 സാമ്പിളുകളാണ് വെളളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 210021 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വെളളിയാഴ്ച 468 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 43 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെളളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 518 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
Related Posts

ജില്ലയില്‍ 7 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Comments Off on ജില്ലയില്‍ 7 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി : പശ്ചിമബംഗാളില്‍ പ്രതിഷേധം

Comments Off on വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി : പശ്ചിമബംഗാളില്‍ പ്രതിഷേധം

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

Comments Off on വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

ഏവർക്കും ടൈംസ് ഓഫ് തൃശ്ശൂരിന്റെ ബലിപെരുന്നാൾ ആശംസകൾ

Comments Off on ഏവർക്കും ടൈംസ് ഓഫ് തൃശ്ശൂരിന്റെ ബലിപെരുന്നാൾ ആശംസകൾ

ജില്ലയിൽ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ

Comments Off on ജില്ലയിൽ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

Comments Off on കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

Comments Off on കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വേളൂക്കരയിൽ അമ്മയും മകനും മരിച്ച നിലയില്‍

Comments Off on വേളൂക്കരയിൽ അമ്മയും മകനും മരിച്ച നിലയില്‍

കന്മദം സിനിമയിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ അന്തരിച്ചു

Comments Off on കന്മദം സിനിമയിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ അന്തരിച്ചു

സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: