Breaking :

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്ഥികള്ക്ക് നല്കുന്ന 2020-21 ലെ സ്‌കോളര്ഷിപ്പുകള്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്ക്കാര് അംഗീകൃത സ്ഥാപനങ്ങളിലും യൂനിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില് എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകള്ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്ത്ഥികള്ക്കാണ് സ്‌ക്കോളര്ഷിപ്പ്.
എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000 രൂപ വീതം 6 വിദ്യാര്ഥികള്ക്കും, ബി.എഫ്.എ./
ബി.വി.എ.യ്ക്ക് 10,000 രൂപ വീതം 5 വിദ്യാര്ത്ഥികള്ക്കുമാണ് സ്‌കോളര്ഷിപ്പ്. പ്രസ്തുത കോഴ്സുകളില് 2020 ജൂണില് ആരംഭിച്ച അക്കാദമിക് വര്ഷത്തില് അവസാനവര്ഷം പഠിക്കുന്ന വിദ്യാര്ഥികള്ക്ക് ഒരു വര്ഷത്തേയ്ക്കാണ് സ്‌കോളര്ഷിപ്പുകള് നല്കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില് നിന്നുള്ള സര്ട്ടിഫിക്കറ്റുകള് അപേക്ഷയോടൊപ്പം സമര്പ്പിക്കേണ്ടതാണ്. തങ്ങള്ക്ക് മറ്റ് യാതൊരുവിധ സ്‌കോളര്ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര് സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര് ഫോട്ടോഗ്രാഫുകള് അപേക്ഷയോടൊപ്പം സമര്പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള് യഥാര്ത്ഥത്തില് അവരവര് ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപനമേധാവിയോ വിഭാഗത്തിന്റെ തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകരുടെ കലാപ്രവര്ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്ക്കൊള്ളിച്ചിരിക്കണം.
സ്‌ക്കോളര്ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും,
അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല് വിവരങ്ങളും തപാലില് ആവശ്യമുള്ളവര് 5 രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്വിലാസം എഴുതിയ കവര് സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്-20 എന്ന വിലാസത്തില് എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില് നവംബര് 16 നകം ലഭിക്കണം.
Related Posts

മെഡിക്കൽ കോളേജിന്റെ വൈറോളജി ലാബിൽ കോവിഡ് 19 പരിശോധന

Comments Off on മെഡിക്കൽ കോളേജിന്റെ വൈറോളജി ലാബിൽ കോവിഡ് 19 പരിശോധന

പെരുമ്പിലാവില്‍ ഒരു കോവിഡ് മരണം കൂടി.

Comments Off on പെരുമ്പിലാവില്‍ ഒരു കോവിഡ് മരണം കൂടി.

കന്മദം സിനിമയിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ അന്തരിച്ചു

Comments Off on കന്മദം സിനിമയിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ അന്തരിച്ചു

അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

Comments Off on അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

Comments Off on മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

Comments Off on തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: