ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

 ജില്ലയില് വര്ധിച്ചു വരുന്ന മദ്യ-മയക്കുമരുന്ന് മാഫിയയെ  തുരത്താൻ എക്‌സൈസ് വകുപ്പിന്റെ വ്യാപക പരിശോധന. ഓപ്പറേഷന് ബ്രിഗേഡ് എന്ന പേരില് നടത്തിയ റെയ്ഡിൽ മൂന്ന് എന്ഡിപിഎസ് കേസുകളും ഒരു അബ്കാരി കേസും രജിസ്റ്റര് ചെയ്തു. നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇതു കൂടാതെ കുന്നംകുളം റേഞ്ച് പരിധിയില് നിന്ന് ബെലാനോ കാറില് കടത്തിവരുകയായിരുന്ന നാല് കിലോ കഞ്ചാവും പിടികൂടി.
ജില്ലയില് മുന് മദ്യ മയക്കമരുന്ന് കേസുകളിലെ പ്രതികളും സ്ഥിരം കുറ്റവാളികളുമായവരുടെ താമസസ്ഥലങ്ങളിലും മദ്യ-മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലുമാണ്  അപ്രതീക്ഷിത റെയ്ഡുകള് നടത്തിയത്.
തൃശൂര് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര് കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തില് ജില്ലയിലെ മുഴുവന് എക്‌സൈസ് ഉദ്യോഗസ്ഥരെയും അഞ്ച് സ്‌ക്വാഡുകളാക്കി തിരിച്ച് വിവിധ സ്ഥലങ്ങളിലായിരുന്നു പരിശോധന.
ബെലാനോ കാറില് കഞ്ചാവ് കടത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്‌സൈസ് കമ്മീഷണറുടെ നിര്ദ്ദേശാനുസരണം മദ്ധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷ്ണര് സുരേഷ് ബാബു വിളിച്ച് ചേര്ത്ത യോഗത്തിലെ തീരുമാനം   അനുസരിച്ചായിരുന്നു റെയ്ഡ്.
Related Posts

1400 കിടക്കകളുമായി ലുലു കോവിഡ് സെന്റർ ഒരുങ്ങുന്നു

Comments Off on 1400 കിടക്കകളുമായി ലുലു കോവിഡ് സെന്റർ ഒരുങ്ങുന്നു

തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

Comments Off on തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

Comments Off on കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

തൃശൂരിന്റെ വാർത്തയും വർത്തമാനവുമായി ടൈംസ് ഓഫ് തൃശൂർ.കോം 

Comments Off on തൃശൂരിന്റെ വാർത്തയും വർത്തമാനവുമായി ടൈംസ് ഓഫ് തൃശൂർ.കോം 

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ 808 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 808 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Comments Off on ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

കോവിഡ് : തൃശൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കും: മന്ത്രി എ. സി മൊയ്തീൻ

Comments Off on കോവിഡ് : തൃശൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കും: മന്ത്രി എ. സി മൊയ്തീൻ

പഠനം ഇനി പൊരിക്കും

Comments Off on പഠനം ഇനി പൊരിക്കും

കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

Comments Off on കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

ഓൺലൈൻ പുലിക്കളിയിൽ തൃശൂർ

Comments Off on ഓൺലൈൻ പുലിക്കളിയിൽ തൃശൂർ

ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

Comments Off on ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

Create AccountLog In Your Account%d bloggers like this: