ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിക്കും. കൊവിഡ് മാനദണ്ഡങ്ങളോടെ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.
250 പേർക്കാണ് പ്രതിദിനം ദർശനത്തിനുള്ള അനുമതി. കേരള പൊലീസിന്റെ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കാണ് ദർശനത്തിന് അവസരം. നിലയ്ക്കലിൽ ഭക്തരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. തുലാം ഒന്നായ നാളെ രാവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
Related Posts

സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

Comments Off on സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

Comments Off on ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

സംസ്‌ഥാനത്ത്‌ ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കെ.എസ്​.ആർ.ടി.സി ദീർഘദൂര ബസ്​ സർവീസുകൾ നാളെ ആരംഭിക്കും

Comments Off on കെ.എസ്​.ആർ.ടി.സി ദീർഘദൂര ബസ്​ സർവീസുകൾ നാളെ ആരംഭിക്കും

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

അങ്കമാലിയിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Comments Off on അങ്കമാലിയിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ജീവനി വിപണിയിൽ

Comments Off on ജീവനി വിപണിയിൽ

ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ

കുന്നത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി : നാടിന് സമര്‍പ്പിച്ചു.

Comments Off on കുന്നത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി : നാടിന് സമര്‍പ്പിച്ചു.

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

Comments Off on വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

Comments Off on ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

Create AccountLog In Your Account%d bloggers like this: