നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി അദ്വൈത് കൃഷ്ണ . നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി വടക്കാഞ്ചേരി സ്വദേശി അദ്വൈത് കൃഷ്ണ എസ്. 720 ല്‍ 702 മാര്‍ക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. പൂങ്കുന്നം റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിലെ വിദ്യാര്‍ത്ഥിയായിരുന്നു. തൃശൂര്‍ ജില്ല ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് വടക്കാഞ്ചേരി ഓട്ടുപാറ – പരുത്തിപ്ര ഹരിചന്ദനത്തില്‍ ഡോ. സുരേന്ദ്രന്‍ സി പിയുടെയും എം. മഞ്ജുവിന്റെയും പുത്രനാണ്.
Complete Reading

വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

Comments Off on വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

മഹാകവി വള്ളത്തോളിന്റെ 142 ആം ജന്മദിനത്തോടനുബന്ധിച്ച് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി.വിദ്യാർത്ഥികളില്ലാതെ വള്ളത്തോൾ ജയന്തിയിൽ പുഷ്പാർച്ചന ഇതാദ്യമാണ് കലാമണ്ഡലത്തിൽ നടത്തുന്നത്. കേരള കലാമണ്ഡലത്തിലെ വള്ളത്തോൾ സമാധി സ്ഥലത്ത് വർഷങ്ങളായി നടത്തി വരുന്ന ചടങ്ങാണിത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ സമാധിയിൽ പുഷ്പ്പങ്ങൾ അർപ്പിച്ചു. റിട്ട. പ്രിൻസിപ്പാൾ കലാ. എം പി എസ് നമ്പൂതിരി, അക്കാദമിക് കോർഡിനേറ്റർ കലാ. അച്യുതാനന്ദൻ, മദ്ദള വിഭാഗം വകുപ്പു മേധാവി കലാ. എ ഹരിദാസ്, നിളാ കാമ്പസ് കോർഡിനേറ്റർ
Complete Reading

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

Comments Off on കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐ സി യു ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു. 15 കട്ടിലുകളുള്ള ടെലി മെഡിസിൻ ഐ.സി യുവാണ് പ്രവർത്തനം തുടങ്ങിയത്. മുതിർന്ന ഡോക്ടർമാർക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിൻ ഐ.സി.യു തുടങ്ങിയത്. ക്യാമറ വഴി മുതിർന്ന ഡോക്ടർമാർക്ക് രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനും കഴിയും. സ്രവ
Complete Reading

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

കുറച്ചു നാളുകൾക്ക് മുൻപാണ് തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഹൈദരബാദിൽ വെബ് സീരീസിന്‍റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോ​ഗം ഭേദമായി താരം വീട്ടിലും എത്തി. ഇപ്പോഴിതാ തന്നെ പരിചരിച്ച ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോടുള്ള നന്ദി അറിയിക്കുകയാണ് തമന്ന. രോഗബാധയെ തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും താരം
Complete Reading

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 1109 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 17) കോവിഡ്-19 സ്ഥിരീകരിച്ചു. 1227 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9320 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27151. അസുഖബാധിതരായ 17564 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 11 കേസുകളുടെ ഉറവിടം വ്യക്തമല്ല. യു.എൽ.സി.സി ക്ലസ്റ്റർ 7, മറ്റ്
Complete Reading

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70),
Complete Reading

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

Comments Off on ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വ്യാപക റൈഡില്‍ എട്ട് പേര്‍ പിടിയിലായി.തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ ഐലക്കാട് മേഖലയില്‍ നടത്തിയ പരിശോധനയിലാണ്. ഐലക്കാട് കോട്ടമുക്ക് സ്വദേശികളായ നരിയം വളപ്പില്‍ കിരണ്‍ (19)ആശ്ശേരിപുരക്കല്‍ അഭിറാം(19) കാട്ടുപമ്പ് അതുല്‍(19)കൂനത്ത് പ്രഷോഭ്(18)താഴത്തേതില്‍ അസ്ളം(19)കോതകത്ത് അതുല്‍(18)എടപ്പറമ്മേല്‍ അര്‍ജ്ജുന്‍(18) എന്നിവര്‍ അറസ്റ്റിലായത്.കൂടാതെ പ്രായപൂര്‍ത്തിയാവാത്ത ഒരാളും പിടിയിലായിട്ടുണ്ട്.ബൈക്കില്‍ അമിതവേഗതയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന അടക്കമുള്ള കേസുകളിലും നിരന്തരം മറ്റു അക്രമ സംഭവങ്ങളിലും
Complete Reading

ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Comments Off on ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

അമെരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണം നിർത്തുന്നു. ചാനലിന്‍റെ ഉടമസ്ഥരായ വാർണർ മീഡിയ ഇന്‍റർനാഷണലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 15ഓടെയാണ് സംപ്രേണം നിർത്തുന്നത്. ഇന്ത്യയും പാകിസ്ഥാനും കൂടാതെ ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകൾ  ലഭിക്കില്ല. കാർട്ടൂൺ നെറ്റ് വർക്കും, പോഗോയും വാർണർ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാൽ ഇവ ഇന്ത്യയിൽ സംപ്രേഷണം തുടരും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്ബിഒ അവസാനിപ്പിക്കുന്നത്. തങ്ങളുടെ ബ്രാൻഡുകളെ വീടുകളിലേക്ക്
Complete Reading

Create AccountLog In Your Account