നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

കുറച്ചു നാളുകൾക്ക് മുൻപാണ് തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഹൈദരബാദിൽ വെബ് സീരീസിന്‍റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോ​ഗം ഭേദമായി താരം വീട്ടിലും എത്തി.

ഇപ്പോഴിതാ തന്നെ പരിചരിച്ച ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോടുള്ള നന്ദി അറിയിക്കുകയാണ് തമന്ന. രോഗബാധയെ തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും താരം ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നു. ഡോക്ടർമാർക്കൊപ്പമുള്ള ചിത്രങ്ങളും തമന്ന പങ്കുവച്ചിട്ടുണ്ട്. “കോണ്ടിനെന്‍റൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല. ഞാൻ തീർത്തും രോഗിയായിരുന്നു.

ദുർബലയും ഭയപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ സുഖത്തോടെ ഇരിക്കണമെന്നും മികച്ച രീതിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങൾ ഉറപ്പുവരുത്തി. ദയയും ആത്മാർത്ഥവുമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി,” തമന്ന കുറിച്ചു.

Tags :

Related Posts

ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

Comments Off on ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

കനകമുന്തിരികളിൽ കാതോര്ത്തു ….

Comments Off on കനകമുന്തിരികളിൽ കാതോര്ത്തു ….

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

Comments Off on മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

Comments Off on മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Create Account



Log In Your Account



%d bloggers like this: