ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

ഓപ്പറേഷന് റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം സ്റ്റേഷന് പരിധിയില് നടത്തിയ വ്യാപക റൈഡില് എട്ട് പേര് പിടിയിലായി.തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നിര്ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര് ചിറക്കലിന്റെ നേതൃത്വത്തില് ഐലക്കാട് മേഖലയില് നടത്തിയ പരിശോധനയിലാണ്.
ഐലക്കാട് കോട്ടമുക്ക് സ്വദേശികളായ നരിയം വളപ്പില് കിരണ് (19)ആശ്ശേരിപുരക്കല് അഭിറാം(19) കാട്ടുപമ്പ് അതുല്(19)കൂനത്ത് പ്രഷോഭ്(18)താഴത്തേതില് അസ്ളം(19)കോതകത്ത് അതുല്(18)എടപ്പറമ്മേല് അര്ജ്ജുന്(18) എന്നിവര് അറസ്റ്റിലായത്.കൂടാതെ പ്രായപൂര്ത്തിയാവാത്ത ഒരാളും പിടിയിലായിട്ടുണ്ട്.ബൈക്കില് അമിതവേഗതയില് കറങ്ങി നടന്ന് കഞ്ചാവ് വില്പന അടക്കമുള്ള കേസുകളിലും നിരന്തരം മറ്റു അക്രമ സംഭവങ്ങളിലും ഉള്പ്പെട്ടവരാണ് പിടിയിലായത്.എസ്ഐ ബാബുരാജ്,അനുരാജ്,തുടങ്ങിയവരടങ്ങുന്ന അന്യേഷണ സംഘമാണ് വിവിധയിടങ്ങളില് നിന്നായി എട്ട് പേരെ പിടികൂടിയത്.എട്ട് ബൈക്കും പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്.
Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Comments Off on 50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

തൃശൂർ ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

റാങ്ക്പട്ടിക റദ്ദായി

Comments Off on റാങ്ക്പട്ടിക റദ്ദായി

കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

Comments Off on കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

Comments Off on വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Create AccountLog In Your Account%d bloggers like this: