നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി അദ്വൈത് കൃഷ്ണ . നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി വടക്കാഞ്ചേരി സ്വദേശി അദ്വൈത് കൃഷ്ണ എസ്. 720 ല്‍ 702 മാര്‍ക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്.

പൂങ്കുന്നം റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിലെ വിദ്യാര്‍ത്ഥിയായിരുന്നു. തൃശൂര്‍ ജില്ല ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് വടക്കാഞ്ചേരി ഓട്ടുപാറ – പരുത്തിപ്ര ഹരിചന്ദനത്തില്‍ ഡോ. സുരേന്ദ്രന്‍ സി പിയുടെയും എം. മഞ്ജുവിന്റെയും പുത്രനാണ്. ദേവനാരായണന്‍ സഹോദരനാണ്

Related Posts

 സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

Comments Off on അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

Comments Off on തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

Comments Off on മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

Comments Off on സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

Comments Off on കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

Comments Off on സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

Create Account



Log In Your Account



%d bloggers like this: