Breaking :

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐ സി യു ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു. 15 കട്ടിലുകളുള്ള ടെലി മെഡിസിൻ ഐ.സി യുവാണ് പ്രവർത്തനം തുടങ്ങിയത്. മുതിർന്ന ഡോക്ടർമാർക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിൻ ഐ.സി.യു തുടങ്ങിയത്.

ക്യാമറ വഴി മുതിർന്ന ഡോക്ടർമാർക്ക് രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനും കഴിയും. സ്രവ പരിശോധന വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രം തുടങ്ങിയത്. പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണൻ, ആർ എം ഒ ഡോ സി പി മുരളി, ലെയ്സൺ ഓഫീസർ ഡോ സി രവീന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പി വി സന്തോഷ്, ഡോ നിഷ എം ദാസ്, നോഡൽ ഓഫീസർ ഡോ ലിജോ കൊള്ളന്നൂർ, ഡെപ്യൂട്ടി ആർ എം ഒ ഡോ രാധിക തുടങ്ങിയവർ പങ്കെടുത്തു.

Related Posts

മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

Comments Off on മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Comments Off on വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

Comments Off on പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

Comments Off on 4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Comments Off on കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കാട്ടകാമ്പാൽ : വട്ടകായലിൽ പമ്പിങ്‌ ആരംഭിച്ചു

Comments Off on കാട്ടകാമ്പാൽ : വട്ടകായലിൽ പമ്പിങ്‌ ആരംഭിച്ചു

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

Comments Off on ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

Create Account



Log In Your Account



%d bloggers like this: