വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

മഹാകവി വള്ളത്തോളിന്റെ 142 ആം ജന്മദിനത്തോടനുബന്ധിച്ച് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി.വിദ്യാർത്ഥികളില്ലാതെ വള്ളത്തോൾ ജയന്തിയിൽ പുഷ്പാർച്ചന ഇതാദ്യമാണ് കലാമണ്ഡലത്തിൽ നടത്തുന്നത്.

കേരള കലാമണ്ഡലത്തിലെ വള്ളത്തോൾ സമാധി സ്ഥലത്ത് വർഷങ്ങളായി നടത്തി വരുന്ന ചടങ്ങാണിത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ സമാധിയിൽ പുഷ്പ്പങ്ങൾ അർപ്പിച്ചു. റിട്ട. പ്രിൻസിപ്പാൾ കലാ. എം പി എസ് നമ്പൂതിരി, അക്കാദമിക് കോർഡിനേറ്റർ കലാ. അച്യുതാനന്ദൻ, മദ്ദള വിഭാഗം വകുപ്പു മേധാവി കലാ. എ ഹരിദാസ്, നിളാ കാമ്പസ് കോർഡിനേറ്റർ കലാ. തുളസി കുമാർ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. കലാമണ്ഡലം അധ്യാപകരും ഓഫീസ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. .

Related Posts

തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

Comments Off on തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

വിയ്യൂർ : ജയിൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

Comments Off on വിയ്യൂർ : ജയിൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

ജില്ലയിൽ നിയന്ത്രണം കടുപ്പിക്കും

Comments Off on ജില്ലയിൽ നിയന്ത്രണം കടുപ്പിക്കും

പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

Comments Off on പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

കോവിഡ് കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം

Comments Off on കോവിഡ് കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം

ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

Comments Off on ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

Comments Off on നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

മെഡിക്കൽ കോളജിൽ 65 കോടിയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു

Comments Off on മെഡിക്കൽ കോളജിൽ 65 കോടിയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു

Create AccountLog In Your Account%d bloggers like this: