കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായ തൃക്കൂർ പഞ്ചായത്ത് അടച്ചു. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ എല്ലാ സ്ഥാപനങ്ങളും പൂർണമായി അടച്ചിടും മുഴുവൻ വാർഡുകളും അതിനിയന്ത്രിത മേഖലയാക്കി.

പഞ്ചായത്തിൽ നിന്ന് പുറത്തേക്കും അകത്തേക്കും ഉള്ള പ്രവേശനം നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. മെഡിക്കൽഷോപ്പ് ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ബുധനാഴ്ച കെട്ടിടനമ്പർ ഒറ്റയ്ക്ക് വരുന്ന പലചരക്ക് പച്ചക്കറി കടകളും വ്യാഴാഴ്ച കെട്ടിടനമ്പർ ഇരട്ടയക്ക നമ്പർ വരുന്ന പലചരക്ക് പച്ചക്കറി കടകൾ മാത്രം തുറക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ പലചരക്ക് പച്ചക്കറി കടകൾക്കു തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനാനുമതി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചും മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ എന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുണ്ട്. തൃക്കൂർ പഞ്ചായത്ത് ശനിയാഴ്ച 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, വരന്തരപ്പിള്ളിയിൽ 10 പേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.

Related Posts

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Comments Off on പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

തഹസിൽദാർക്ക് കോവിഡ് / താലൂക്ക് ഓഫീസ് അടച്ചു

Comments Off on തഹസിൽദാർക്ക് കോവിഡ് / താലൂക്ക് ഓഫീസ് അടച്ചു

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ജില്ലയിൽ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ

Comments Off on ജില്ലയിൽ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ

 തൃശൂർ മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കുന്നു

Comments Off on  തൃശൂർ മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കുന്നു

ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

Comments Off on ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

Comments Off on തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Comments Off on അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

Comments Off on തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

മുത്തങ്ങയിൽ റോഡിൽ വെള്ളമുയർന്നു; മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി

Comments Off on മുത്തങ്ങയിൽ റോഡിൽ വെള്ളമുയർന്നു; മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി

സംസ്‌ഥാനത്ത്‌ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: