പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

ക​ൽ​പ്പി​ത ക​ഥ​ക​ളി​ലെ ഇ​രു​മ്പു​മ​നു​ഷ്യ​നും അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ​ക്കും സ​മാ​ന​മാ​യ രൂ​പം മാ​ന​ത്തു പ​റ​ക്കു​ന്ന​തു ക​ണ്ട് ആ​ദ്യം ആ​ളു​ക​ൾ ഭ​യ​ന്നു. നോക്കിനിൽക്കെ താഴ്ന്നുവന്ന രൂപം കനാലിനോടു ചേർന്ന പൊന്തക്കാടിനിടയിലിറങ്ങി. ഇതോടെ പരിഭ്രാന്തിയേറിയപ്പോൾ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഒ​ടു​വി​ൽ പൊ​ലീ​സ് കനാലിലിറങ്ങി പൊന്തക്കാട്ടിൽ നിന്ന് “പേടിപ്പെടുത്തുന്ന രൂപത്തെ’ പൊക്കിയെടുത്തപ്പോഴാണ് പ​രി​ഭ്രാ​ന്തി​ ചി​രി​ക്കും ആ​ശ്വാ​സ​ത്തി​നും വ​ഴി​മാ​റി​യ​ത്. പ​റ​ന്നു​ന​ട​ന്ന​തു വെ​റു​മൊരു ബലൂണായിരുന്നു. രൂപംകൊണ്ട് യന്ത്രമനുഷ്യനെപ്പോലെ തോന്നിച്ചു എന്നു മാത്രം.

ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡയിലെ ധൻകൗർ നഗരത്തെയാണ് ഒരു ബലൂൺ‌ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കിയത്. ബലൂണിന് അയൺമാന്‍റെ രൂപമായതാണ് ആളുകളെ പേടിപ്പിച്ചത്. വായുനിറച്ച ബലൂൺ പൊന്തക്കാട്ടിൽ കുടുങ്ങിയതാണെന്നും പൊലീസ്. കാറ്റ് പോയിത്തുടങ്ങിയതിനാലാണ് ബലൂൺ താഴ്ന്നുവന്നതെന്നും അപകടകരമായി ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു. ബലൂൺ ആരുടെയാണെന്ന അന്വേഷണമാണ് ധൻകൗറിൽ ഇപ്പോൾ പൊടിപൊടിക്കുന്നത്.

Related Posts

മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

Comments Off on മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

Comments Off on വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

പാർവതി പുപ്പുലിയാണ്

Comments Off on പാർവതി പുപ്പുലിയാണ്

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Comments Off on നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

Comments Off on കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Comments Off on മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Create AccountLog In Your Account%d bloggers like this: