വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

ജൈവമാലിന്യത്തിൽനിന്ന് കുന്നംകുളം, ഗുരുവായൂർ നഗരസഭകൾ ഉത്പാദിപ്പിച്ച വളത്തിന് കാർഷിക സർവകലാശാല നൽകിയത് നമ്പർ വൺ ഗ്രേഡ്. ചെടികൾക്കുവേണ്ട പോഷകമൂലകങ്ങൾ സാധാരണ കമ്പോസ്റ്റിലുള്ളതിനേക്കാൾ കൂടുതലാണ് ഇതിലെന്നും ലാബ് റിപ്പോർട്ടിൽ പറയുന്നു. ഓർഗാനിക് കാർബൺ, നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയാണ് ചെടികളുടെ വളർച്ചയ്ക്കാവശ്യമായ പ്രധാന മൂലകങ്ങൾ. ചകിരിച്ചോറും ബാക്ടീരിയ ഇനോക്കുലവും ചേർത്ത് സംസ്‌കരിച്ചെടുക്കുന്ന വളത്തിൽ ജൈവിക മൂലകങ്ങളുടെ അളവ് ഏറെയാണ്. അതേസമയം ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, കാഡ്മിയം തുടങ്ങിയ കാഠിന്യമേറിയ ലോഹങ്ങളുടെയും മൂലകങ്ങളുടെയും അളവ് നിശ്ചിത പരിധിയേക്കാൾ കുറവും.
Complete Reading

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

 എഴുത്തു ജോലികൾക്ക് ഭർത്താവ് വാടകയ്ക്കെടുത്ത വീട്ടിൽ  കൊക്കഡാമ എന്ന അലങ്കാരചെടി കൃഷിയിലൂടെ സ്മിത വളർത്തിയെടുത്തത് പുതുജീവിതം. വിദേശത്തുൾപ്പെടെ ചാനലുകൾക്കും സ്റ്റേജ് പ്രോഗ്രാമുകൾക്കും സ്ക്രിപ്റ്റെഴുതുന്ന സ്മിതയുടെ ഭർത്താവ് ജെബിൻ ജോസഫിന് സ്വസ്ഥമായിരുന്ന് എഴുതാൻ വേണ്ടിയെടുത്ത വീട്ടിൽ ഇപ്പോൾ വിദേശിയും സ്വദേശിയുമായ അലങ്കാര ചെടികളാണ് നിറയെ. കൊക്കഡാമ എന്ന ജപ്പാനീസ് ഇന്റീരിയർ അലങ്കാരകൃഷിയിലൂടെ മികച്ച സാമ്പത്തിക നേട്ടവും ഉണ്ടാക്ക നാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബം. ക്രിയാത്മകമാക്കി ലോക്ഡൗൺ ആളൂർ സ്വദേശി സ്മിതയും ഭർത്താവ് പാവറട്ടി സ്വദേശി കുണ്ടുകുളങ്ങര ജെബിനും കഴിഞ്ഞ മാർച്ചിലാണ്
Complete Reading

തേൻമണമുള്ള വീട് നെക്ടർ

Comments Off on തേൻമണമുള്ള വീട് നെക്ടർ

ഇവിടെ എന്തിനും തേൻമണമാണ്. ഒരു വീട്ടിലെ എല്ലാവരും ഒരുമിച്ചു ഒരു കുടകീഴിൽ ഒരേ ബിസിനസിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. അതാണ് ഒല്ലൂരിനടുത്തുള്ള അവിണിശ്ശേരിയിലെ നെക്ടർ ഹണി. തേൻ ബിസിനസ്സിൽ വിജയം നേടിയ അജയകുമാറിന്റെ വിജയകഥ ആണിത് . വിശക്കുന്ന വയറിനു ഒരു നേരം ആഹാരം, അത് മാത്രം ആയിരുന്നു തുടക്കത്തിൽ അജയകുമാറിന് തേനും തേനീച്ചയും ആയുള്ള ബന്ധം. കാലം മാറി വന്നപ്പോൾ അജയകുമാർ നാട് അറിയുന്ന വ്യവസായി ആയി മാറി. തേനീച്ചയും തേനും അദ്ദേഹത്തിന്റെ കുടുംബ ബിസിനസ്സും ആയി.
Complete Reading

അറിയാം : ഫസ്റ്റ് സ്കൂൾ എങ്ങനെ ഫസ്റ്റ് ആകുന്നുവെന്നു .

Comments Off on അറിയാം : ഫസ്റ്റ് സ്കൂൾ എങ്ങനെ ഫസ്റ്റ് ആകുന്നുവെന്നു .

നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ ഫസ്റ്റ് സ്കൂൾ എങ്ങനെ വേണ്ടെന്ന് വയ്ക്കും. നമ്മൾ ഓരോരുത്തരും മാറി ചിന്തിക്കേണ്ട കാലം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ട സ്വത്ത് ആയ നമ്മുടെ കുഞ്ഞുങ്ങളെ കൂടുതലായി ശ്രദ്ധിക്കാനോ അവരുടെ കുട്ടിത്തവും വിദ്യാഭ്യാസവും വേണ്ടത്ര പുരോ​ഗതിയിലേക്ക് പോകുന്നുണ്ടോ എന്നെല്ലാം ചിന്തിക്കാൻ പോലും കഴിയാത്ത തിരക്കിലേക്കാണ് നമ്മൾ ഓരോരുത്തരും പോയ്ക്കൊണ്ടിരിക്കുന്നത്. അല്ല, ഓടികൊണ്ടിരിക്കുന്നത്. ജീവിത തിരക്കുപോലെ തന്നെ ഭക്ഷണവും വിദ്യാഭ്യാസവും അവരുടെ ബാല്യവും എല്ലാം തന്നെ തിരക്കിൽ
Complete Reading

Create AccountLog In Your Account