കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

Comments Off on കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം. നവാതിഥിയായ പെൺകുഞ്ഞിനുള്ള ആദ്യ ഉപഹാരമായി ജില്ലാ കലക്ടർ എസ് ഷാനവാസെത്തി തൊട്ടിൽ കൈമാറി. സന്തോഷ സൂചകമായി ആശുപത്രി അധികൃതർ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒക്ടോബർ 27ന് രാത്രി 11 മണിക്കാണ് 25കാരിയായ ഗർഭിണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രവേശന സമയത്ത് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായി. ജില്ലാ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ പ്രസവ വാർഡിൽ ബുധനാഴ്ച രാവിലെ
Complete Reading

നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

Comments Off on നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

ഒരു യാത്ര പോകുമ്പോള്‍, ഇഷ്ടപ്പെട്ട മറ്റൊരു നാട്ടിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ വീടിനെയും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണ്. ഇവിടെ കേരളത്തില്‍ തന്നെ പ്രളയത്തിന് ശേഷം താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളൊക്കെ തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയിരുന്നു. വീടിനെ തന്നെ തിരിച്ചുവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിദഗ്ധ സംഘത്തെ കൊണ്ടുവന്നാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത് എന്നുമാത്രം. ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള ഓരോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീടല്ല, ഒരു സ്കൂളാണ്
Complete Reading

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

Comments Off on വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍. 2018 മുതല്‍ കേരളത്തില്‍ അനുഭവപ്പെട്ട മഹാപ്രളയത്തില്‍ വൈദ്യുതിയും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടിരുന്നു. ഈ അവസ്ഥയെ മറികടക്കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യു ആന്റ് റിന്യുവെബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്‌നോളജി) രൂപപ്പെടുത്തിയ സോളാര്‍ലാന്റേണ്‍ ഉപകരണമാണ് സൗരസുവിധ കിറ്റ്. സോളാര്‍ പാനല്‍ ഉപയോഗിച്ച് ഊര്‍ജ്ജം സംഭരിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ലാന്റേണ്‍ ഉപകരണത്തില്‍ അപകടമേഖലകളില്‍ വൈദ്യുതി തടസ്സപ്പെടുമ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവും, വെളിച്ചത്തിന് സോളാര്‍ ലൈറ്റും,
Complete Reading

കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോ ഒഴിവ്

Comments Off on കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോങ്ങ്-ടേം മോണിറ്ററിംഗ് ടൂള്‍സ് ആന്റ് സ്ട്രാറ്റജീസ് ഫോര്‍ മിറ്റി ഗേറ്റിംഗ് ഹ്യൂമണ്‍-വൈല്‍ഡ് ലൈഫ് കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ കേരള ഫേസ്-1 (യോഗ്യത-വനഗവേഷണത്തില്‍ മാസ്റ്റര്‍ ബിരുദം, സുവോളജി, എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് മാനേജ്‌മെന്റില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം), ഡെവലപ്പ്‌മെന്റ് ഓഫ് പ്രോട്ടോക്കോള്‍ ഫോര്‍ റാപിഡ് ഡിറ്റക്ഷന്‍ ഓഫ് ഗാനോടെര്‍മ ഡിസീസസ് ഇന്‍ പ്ലാന്റേഷന്‍ ആന്റ് അഗ്രോ-ഇക്കോസിസ്റ്റംസ് ഓഫ് കേരള(യോഗ്യത-ബോട്ടണി/മൈക്രോബയോളജി/ബയോടെക്‌നോളജി ഇവയിലേതിലെങ്കിലും ഒന്നാംക്ലാസ് മാസ്റ്റര്‍ ബിരുദം)
Complete Reading

അയ്യപ്പനും കോശിയും സ്റ്റൈലിൽ പ്രതികാരം ചെയ്ത് യുവാവ്

Comments Off on അയ്യപ്പനും കോശിയും സ്റ്റൈലിൽ പ്രതികാരം ചെയ്ത് യുവാവ്

ഈ അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സച്ചിയായിരുന്നു. ചിത്രത്തിൽ കോശിയോടുള്ള പ്രതികാരം തീർക്കാൻ അയ്യപ്പൻ നായർ ജെസിബി ഉപയോഗിച്ച് കുട്ടമണിയുടെ കട പൊളിച്ചു മാറ്റുന്ന രംഗമുണ്ട്. ഇപ്പോൾ ഈ രംഗം യഥാർഥത്തിൽ സംഭവിച്ചിരിക്കുകയാണ്. തന്‍റെ വിവാഹാലോചനകൾ മുടക്കിയതിൽ കലിപൂണ്ട യുവാവ് അയൽവാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി. കണ്ണൂരിലെ ചെറുപുഴയിൽ ഇന്ന് രാവിലെയാണ് സംഭവം. ഊമലയിൽ കച്ചവടം
Complete Reading

അടുപ്പുട്ടിയിൽ ഇന്ന് പെരുന്നാളിന് തുടക്കം

Comments Off on അടുപ്പുട്ടിയിൽ ഇന്ന് പെരുന്നാളിന് തുടക്കം

 കോവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങളില്ലാതെ അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ചൊവ്വാഴ്ച പരിശുദ്ധ ഒസിയോ താപസന്റെ ഓർമപ്പെരുന്നാൾ ആഘോഷിക്കും. ദേവാലയത്തിൽ നടത്തുന്ന ശുശ്രൂഷകൾ മാത്രമാണ് പെരുന്നാളിന്റെ രണ്ട് ദിവസങ്ങളിലുമുണ്ടാകുക. ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് മേഖലയായതിനാൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഇന്ന് വൈകീട്ട് ഏഴിന് സന്ധ്യാനമസ്‌കാരം, ബുധനാഴ്ച എട്ടരയ്ക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന, പള്ളിക്കുചുറ്റും പ്രദക്ഷിണം, ആശീർവാദം എന്നിവയുണ്ടാകും. ശുശ്രൂഷകൾക്ക് ഭദ്രാസന സഹായ മെത്രാപ്പോലീത്ത യൂലിയോസ് മാർ ഗീവർഗീസ് മുഖ്യകാർമികനാകും.

ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

Comments Off on ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

  കുന്നംകുളം ചെമ്മണ്ണൂർ മേഞ്ചേരി സുനിൽ മകൻ സുജീഷ് (28)നെ ബ്രഹ്മകുളത്തുള്ള വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അമ്മ ഷീജ, അനുജൻ നികേഷ്, കോവിഡ് പരിശോധനക്കും പോസ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

പെരുമ്പിലാവില്‍ ഒരു കോവിഡ് മരണം കൂടി.

Comments Off on പെരുമ്പിലാവില്‍ ഒരു കോവിഡ് മരണം കൂടി.

പെരുമ്പിലാവില്‍ ഒരു കോവിഡ് മരണം കൂടി. പെരുമ്പിലാവ് ജംഗ്ഷനില്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ അബ്ദുല്‍ ഖാദര്‍ മകന്‍ബഷീര്‍ അഹമ്മദ് കാദിരി ( 66)യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരാഴ്ചയായി തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു മരണം. ചെറുതുരുത്തി ചേയിക്കല്‍ സുഹറ ഭാര്യയാണ്. ഷാലറ്റ് ഫെമിന കാദിരി ,ഷഹീന്‍ റയീസ് കാദിരി എന്നിവര്‍ മക്കളാണ്. ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി

പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

Comments Off on പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

പീച്ചി: ഡാമിലേക്കു സഞ്ചാരികൾ ഒഴുകിയെത്തിയപ്പോൾ തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ വലഞ്ഞു. രണ്ടായിരത്തോളം പേരാണ് ഇന്നലെ മാത്രം പീച്ചിയിൽ എത്തിയത്. പ്രവേശന ടിക്കറ്റ് വിൽപ്പനയിലൂടെ 30000 രൂപ ലഭിച്ചു. 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശന വിലക്ക് ഉണ്ടായിട്ടും സന്ദർശകരെത്തി

കുന്നംകുളത്ത് കടുത്ത നിയന്ത്രണം

Comments Off on കുന്നംകുളത്ത് കടുത്ത നിയന്ത്രണം

 കുന്നംകുളം നഗരസഭാ പരിധിയിൽ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോൺ ട്രിപ്പിൾ ലോക്ക് ഡൗൺ എന്നിവ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നത് അത്യാവശ്യ സേവനങ്ങൾ മാത്രം. പലചരക്ക് കടകൾ, മെഡിക്കൽ ഷോപ്പുകൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നഗരത്തിലെ പ്രധാന റോഡുകൾക്ക് നിയന്ത്രണമില്ല സ്റ്റാൻഡിൽ പ്രവേശിക്കാതെ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും യാത്ര നടത്തുന്നുണ്ട്.

Create AccountLog In Your Account