മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

നടത്തറ ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ ആധുനിക വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. മൂര്‍ക്കനിക്കര ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ജിംനേഷ്യം സജ്ജമാക്കിയിരിക്കുന്നത്. നടത്തറ ഗ്രാമപഞ്ചായത്തിന്റെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപയുടെ എല്ലാവിധ ആധുനിക ഉപകരണങ്ങളും വനിതാ ട്രെയ്‌നറുടെ പരിശീലന സഹായവും ഇവിടെ ഒരുക്കിയിരിക്കുന്നു. രാവിലെ ആറു മുതല്‍ 12
Complete Reading

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

കശുവണ്ടി പരിപ്പ് സാധാരണക്കാരായ മലയാളികൾക്ക് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന ‘മുളപ്പിച്ച കശുവണ്ടി’ പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന മുളപ്പിച്ച കശുവണ്ടി പരിചയപ്പെടുത്തുന്നത്. പോഷക വിഭവമാണെങ്കിലും വില കൂടുതലുള്ളതിനാൽ സാധാരണക്കാരന് കശുവണ്ടിപരിപ്പ് പലപ്പോഴും പ്രാപ്യമാകാറില്ല. എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കും. മുളപ്പിച്ച കശുവണ്ടിയുടെ ഉൽപ്പാദന ചിലവും താരതമ്യേന കുറവാണ്. കശുവണ്ടിപരിപ്പിലെ ബീജം മുളയ്ക്കുന്നതോടെ ഒട്ടേറെ രാസപ്രക്രിയകൾ
Complete Reading

ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

Comments Off on ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

ഷൊര്‍ണ്ണൂരിലെ മേളം തിയെറ്റര്‍ ആന്‍റണി പെരുമ്പാവൂര്‍ സ്വന്തമാക്കി. ഇന്നലെയാണ് വിസ്മയ കമ്പനിക്ക്  വേണ്ടി നിര്‍മാതാവ് ആന്‍റണി  പെരുമ്പാവൂരിന്‍റെ പേരില്‍ മേളം തിയെറ്റര്‍ രജിസ്റ്റര്‍ ചെയ്തത്. എൺപതുകളിലാണ് ആധുനിക മുഖച്ഛായയോടെ ഷൊർണൂർ നഗരത്തിൽ മേളം ഉയർന്നത്. ‘ആരംഭം’ എന്ന സിനിമയോടെയായിരുന്നു തുടക്കം.  900 സീറ്റുകൾ ഉള്ള വലിയ തിയെറ്റർ അത്യാധുനിക ശബ്ദ-ദൃശ്യ സാങ്കേതിക സംവിധാനങ്ങൾ കൊണ്ട് സമ്പന്നമാണ്.   റസൂൽ പൂക്കുട്ടിയടക്കം മേളത്തിലെ ശബ്ദസംവിധാനത്തിലെ മികവിനെ പ്രശംസിച്ചിട്ടുണ്ട്. പഴശ്ശിരാജ എന്ന സിനിമ റസൂലും മമ്മൂട്ടിയും ഒന്നിച്ചാണ് മേളത്തിലിരുന്ന് ആസ്വദിച്ചത്. 
Complete Reading

Create AccountLog In Your Account