കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

പൈനാപ്പിൾ കഴിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ പൈനാപ്പിളിന്‍റെ തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുന്നത് ഇത്തിരി വലിയ പണി തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ച് കഴിക്കുന്നൊരു വിഡിയോയാണ്. യാതൊരുവിധ ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ കഴിക്കാൻ പറ്റും എന്ന് തെളിയിക്കുകയാണ് വിഡിയോ. പ്രശസ്ത ഗായകൻ ജോൺ നോനിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജോണും സുഹൃത്തുമാണ് വിഡിയോയിൽ. സുഹൃത്തിന്‍റെ നിർദേശപ്രകാരമാണ് ജോൺ വെറും കൈ കൊണ്ട് പൈനാപ്പിൾ കഷ്ണമാക്കുന്നത്. ഇത്രയും നാൾ വെറുതെ കത്തിയും മറ്റും ഉപയോഗിച്ച് കഷ്ടപ്പെട്ടുവെന്നും
Complete Reading

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

സംസ്ഥാന സർക്കാരിൻ്റെ പന്ത്രണ്ടിന കർമ്മ പരിപാടിയിൽ ഉൾപ്പെടുന്ന ജനകീയ ഹോട്ടലിന് എറിയാട് പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കോമ്പൗണ്ടിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് 20 രൂപയ്ക്ക് ഊണ് ലഭ്യമാക്കി ജനകീയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. പാഴ്‌സൽ ആവശ്യമുള്ളവർക്ക് നേരത്തെ ബുക്ക് ചെയ്താൽ 25 രൂപയ്ക്ക് ഊണ് ലഭ്യമാകും. ഞായർ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ജനകീയ ഹോട്ടൽ പ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പ്രസാദിനി മോഹനൻ ആദ്യവില്പന നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എം
Complete Reading

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ചായ വിറ്റ് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകം വായിച്ചു തീരുമ്പോൾ, നമ്മളെയൊക്കെയെടുത്ത് കിണറ്റിലിടാൻ തോന്നും! എഴുപത് വയസ്സായ വിജയൻ്റെയും മോഹനയുടേയും യാത്രാ കഥകൾ മുന്നേ വായിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴീ പുസ്തകം യാത്രാപ്രേമികളിൽ ആവേശമുണർത്തുന്നു. 25 വിദേശ രാജ്യങ്ങളാണ് ഇവർ ചായ വിറ്റ് കണ്ടു തീർത്തത്! വിജയേട്ടൻ പറയുന്നു: കോടീശ്വരന്മാരുടെ വിനോദമാണ് യാത്രയെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങൾ ചായക്കടക്കാരാണ്. എൻ്റെ അച്ഛനും ചായക്കടക്കാരനായിരുന്നു. ചായയും പലഹാരങ്ങളും വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഞാനും ഭാര്യയും യാത്ര ചെയ്യുന്നത്.
Complete Reading

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

കശുവണ്ടി പരിപ്പ് സാധാരണക്കാരായ മലയാളികൾക്ക് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന ‘മുളപ്പിച്ച കശുവണ്ടി’ പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന മുളപ്പിച്ച കശുവണ്ടി പരിചയപ്പെടുത്തുന്നത്. പോഷക വിഭവമാണെങ്കിലും വില കൂടുതലുള്ളതിനാൽ സാധാരണക്കാരന് കശുവണ്ടിപരിപ്പ് പലപ്പോഴും പ്രാപ്യമാകാറില്ല. എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കും. മുളപ്പിച്ച കശുവണ്ടിയുടെ ഉൽപ്പാദന ചിലവും താരതമ്യേന കുറവാണ്. കശുവണ്ടിപരിപ്പിലെ ബീജം മുളയ്ക്കുന്നതോടെ ഒട്ടേറെ രാസപ്രക്രിയകൾ
Complete Reading

പ്രഭാത ഭക്ഷണവും പാലും 

Comments Off on പ്രഭാത ഭക്ഷണവും പാലും 

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഒരു ദിവസം മുഴുവന്‍ കരുത്ത് പകരാന്‍ പ്രഭാത ഭക്ഷണത്തിനു കഴിയും. എന്നാല്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കാമോ എന്ന സംശയം എല്ലാവരിലുമുണ്ട്. പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതിനും ഗ്ലൂക്കോസ് നിലയെ നിയന്ത്രിക്കാനും ഈ ശീലം സഹായിക്കും. ദിവസവും പാല്‍ കുടിക്കുന്നത് ശരീരത്തിന് ഉണര്‍വും ആരോഗ്യവും നല്‍കാന്‍ സഹായിക്കും. പ്രകൃതിയുടെ സമീകൃതവും സമ്പൂർണവുമായ വരദാനവുമായ
Complete Reading

സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

Comments Off on സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

വേ​ണ്ട​ത് സ​വാ​ള/ ചെ​റി​യ ഉ‌​ള്ളി –   5 എ​ണ്ണം വെ​ള്ളം –         2 1/2 ക​പ്പ് കു​രു​മു​ള​ക് –     1 ടീ​സ്പൂ​ൺ ഗ്രാ​മ്പൂ –         5 എ​ണ്ണം ക​റു​ക​പ്പ​ട്ട –     ചെ​റി​യ ക​ഷ​ണം പ​ഞ്ച​സാ​ര –     3 ടേ​ബി​ൾ​സ്പൂ​ൺ ഉ​പ്പ് –         1 3/4 ടീ​സ്പൂ​ൺ ബീ​റ്റ്റൂ​ട്ട് –         2 എ​ണ്ണം (വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്) ഇ​ഞ്ചി – 1 ടേ​ബി​ൾ​സ്പൂ​ൺ
Complete Reading

നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

Comments Off on നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

ബ്രെ​ഡ് – 5 എ​ണ്ണം (ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്) വെ​ണ്ണ/ നെ​യ്യ് – 2 ടീ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ – 2 ടേ​ബി​ൾ​സ്പൂ​ൺ ജീ​ര​കം – 1/4 ടീ​സ്പൂ​ൺ സ​വാ​ള – 1 എ​ണ്ണം (നു​റു​ക്കി​യ​ത്) ത​ക്കാ​ളി – 2 എ​ണ്ണം (നു​റു​ക്കി​യ​ത്) പ​ച്ച​മു​ള​ക് – 2 എ​ണ്ണം (ന​ടു കീ​റി​യ​ത്) മ​ല്ലി ഇ​ല – 2 ഇ​ത​ൾ ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് – 1/2 ടീ​സ്പൂ​ൺ ടൊ​മാ​റ്റോ സോ​സ് – 2 ടീ​സ്പൂ​ൺ മ​ഞ്ഞ​പ്പൊ​ടി – 1/4ടീ​സ്പൂ​ൺ കാ​ശ്മീ​രി
Complete Reading

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

  സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഈ അച്ചാർ വടുകപ്പുളി നാരങ്ങകൊണ്ടാണ് ഉണ്ടാക്കുന്നത്. ചേരുവകൾ:- വടുകപ്പുളിനാരങ്ങ – ഇടത്തരം വലുപ്പമുള്ളത് ഒന്ന് പച്ചമുളക് – 10 മുളകുപൊടി – 6 വലിയ സ്പൂൺ എടുത്തു കായം‌പൊടി – 2 സ്പൂൺ ഉലുവാപ്പൊടി – 1/2 സ്പൂൺ പാകത്തിന് ഉപ്പ് തിളപ്പിച്ചാറിയ വെള്ളം ഉണ്ടാക്കുന്ന വിധം:- നാരങ്ങ കഴുകി വൃത്തിയാക്കി, ചെറിയ കഷ്ണങ്ങളാക്കുക. പച്ചമുളക് വട്ടത്തിൽ അരിയുക. നാരങ്ങാക്കഷ്ണങ്ങളും പച്ചമുളകും കൂടി ഉപ്പ് ചേർത്ത് ഒരു ദിവസം അടച്ചു വയ്ക്കുക. മുളകുപൊടിയും
Complete Reading

ചക്കകുരു ഷേക്ക്!!!

Comments Off on ചക്കകുരു ഷേക്ക്!!!

പാവപ്പെട്ടവരുടെ മാത്രം ഭക്ഷണസാധനം ആയ ചക്കയും ചക്കകുരുവിന്‍റേയും ഒരു മാറ്റം !അംഗികാരം!സമ്മതിക്കണം സാധനം ഉഗ്രന്‍ ! നല്ലടേസ്റ്റ് !അധികം സാധനങ്ങള്‍ വേണ്ടതാനും ! പത്തു ചക്കകുരു (നാലു ഗ്ളാസ് ഷേക്കിന്.)ചുരണ്ടി കുക്കറില്‍ വേവിക്കുക.കട്ടിപ്പാലും ,കുറച്ച് തണുത്ത വെള്ളവും ഒന്നുരണ്ടു തരി ഏലയ്ക പഞ്ചസാര ഇവ ചേര്‍ത്തു മിക്സിയില്‍ അടിക്കുക! കെല്ലോഗ്സ്,നട്സ്,അങ്ങിനെ വേണമെങ്കില്‍ ആഡംബരത്തിന് കൈയിലുള്ളപോലെ ചേര്‍ക്കാം. ഇല്ലേലും കുഴപ്പം ഇല്ല. നല്ലടേസ്റ്റ് ഉണ്ട്.ബദാം ഷേക്കുപോലെ!എന്നാലും ഈ ചക്കകുരു !!ഷാര്‍ജഷേക്ക് എന്നൊക്കെ ഗമയ്ക് കൂള്‍ബാറില്‍ പോയി പറഞ്ഞിരുന്ന നമുക്ക്
Complete Reading

നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

Comments Off on നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ തു​വ​ര​പ്പ​രി​പ്പ് -1.5 ക​പ്പ് ഉ​ള്ളി – 15 എ​ണ്ണം പ​ച്ച​മു​ള​ക് – 4 എ​ണ്ണം ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം ക​റി​വേ​പ്പി​ല – 2 ത​ണ്ട് ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന് എ​ണ്ണ – വ​റു​ക്കാ​ൻ പാ​ക​ത്തി​ന് ത​യാ​റാ​ക്കു​ന്ന വി​ധം: കു​തി​ർ​ത്തി​യെ​ടു​ത്ത പ​രി​പ്പ് മി​ക്‌​സി​യി​ലി​ട്ട് അ​ര​ച്ചെ​ടു​ക്കു​ക. കൂ​ടു​ത​ൽ അ​ര​ഞ്ഞു​പോ​ക​രു​ത്. ഇ​തി​ലേ​ക്ക് ഉ​പ്പ്, ച​ത​ച്ച ഉ​ള്ളി, വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ പ​ച്ച​മു​ള​ക്, കൊ​ത്തി​യ​രി​ച്ച ഇ​ഞ്ചി, ചെ​റു​താ​യി കീ​റി​യ ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ക്കു​ക. ഇ​തെ​ല്ലാം കൂ​ടി ന​ന്നാ​യി മി​ക്‌​സ് ചെ​യ്തെ​ടു​ത്ത്
Complete Reading

Create AccountLog In Your Account