ഇരുനിലംകോട് ഗുഹാ ക്ഷേത്രം

ഇരുനിലംകോട് ഗുഹാ ക്ഷേത്രം

Comments Off on ഇരുനിലംകോട് ഗുഹാ ക്ഷേത്രം

കേരളത്തില്‍ അപൂര്‍വ്വമായുള്ള ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരുനിലം‌കോട് ഗുഹാക്ഷേത്രം. തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തിലാണ് ഈ അപൂര്‍വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂവായ വിഗ്രഹമാണ് ഇവിടെയുള്ളത്. ഒരു വട്ടം പോയാൽ എന്തായാലും വീണ്ടും പോകുവാൻ തോന്നിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇരുനിലംകോട് ഗുഹാക്ഷേത്രം.. അനീഷ് ഡോക്ടറാണ് ഇത്തരത്തിൽ ഒരു ക്ഷേത്രത്തിനെ കുറിച്ച് ആദ്യം പറയുന്നത്.. അങ്ങനെ അവിചാരിതമായി ഒരു ദിവസം അവിടെ ചെന്നിരുന്നു.. മഴ തുടങ്ങിയ സമയത്താണ് ആദ്യം എത്തുന്നത്… നല്ല മഴ ആയതിനാൽ മുനിയറ സ്ഥിതി ചെയ്യുന്ന
Complete Reading

Create AccountLog In Your Account