ഏതോ ജൻമകല്പനയിൽ ….

ഏതോ ജൻമകല്പനയിൽ ….

Comments Off on ഏതോ ജൻമകല്പനയിൽ ….

Etho Janma kalpanayil – Malayalam Song – YouTube 1981 -ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രമാണ് പാളങ്ങൾ .എൻജിൻ ഡ്രൈവർമാരായ വാസുവും രാമൻ കുട്ടിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അതിനു കാരണക്കാരാകുന്ന സ്ത്രീവിഷയവും ആണ് ഈ ഭരതൻ ചിത്രത്തിന്റെ കഥാതന്തു .ഷൊർണൂരും ഭാരതപുഴയുടെ പരിസരങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷൻ . ഗോപി, സറീന വഹാബ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ജോൺപോളിന്റേതായിരുന്നു . പൂവച്ചൽ ഖാദർ എഴുതിയ ഈ
Complete Reading

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

നേര്‍ത്ത ചിരിയോടെ ബാലഭാസ്കര്‍ വയലിന്‍ കച്ചേരി ആരംഭിച്ചാല്‍ സദസ് ആ മാന്ത്രിക വലയത്തില്‍ അലിഞ്ഞുചേരുമായിരുന്നു. ആ തന്ത്രികളില്‍ നിന്ന് ക്ലാസിക്കലും മെലഡിയും എല്ലാം ഒഴുകിയെത്തിയപ്പോള്‍ ആസ്വാദക മനം നിറഞ്ഞു. പെട്ടെന്നൊരു ദിവസം ബാലുവിന്‍റെ ഈണം നിലച്ചപ്പോൾ കുടുംബവും ആരാധകരും സുഹൃത്തുക്കളുമെല്ലാം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി. ബാലുവിന്‍റെ ഓർമ്മകളില്ലാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ലെന്ന് സുഹൃത്തുക്കൾ. ബാലു വിടവാങ്ങിയ ആഘാതത്തിനൊപ്പം മരണത്തിനിടയാക്കിയ അപകടം സംബന്ധിച്ച ദുരൂഹതയും വേദനയുടെ മേൽ വേദനയായി മാറി. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍
Complete Reading

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

പ്രണയവും , വിഷാദവും സമം കലർന്ന ശബ്ദത്തിൽ ഗാംഭീര്യവും , മാധുര്യവും ഒന്നിച്ച് പാട്ടിന്റെ ഭാവത്തെ നാടകീയമായി വിതാനിച്ച ഗായകനായിരുന്നു കെ പി ബ്രഹ്മാനന്ദൻ .പ്രതിഭ കൊണ്ടു മാത്രം മേൽവിലാസം ഉണ്ടാക്കിയ ഗായകനാണ് . പന്ത്രണ്ടാം വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം ആകാശവാണിയിലെ ലളിതസംഗീതത്തിലൂടെ ശ്രദ്ധേയനായി .1966 -ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സിന്റെ ‘അഗ്നിപുത്രി’ നാടകത്തിൽ “അമരവധുരമണി തിലോത്തമേ” ആണ് ആദ്യ ഗാനം .1969 -ൽ ജി വിവേകാനന്ദന്റെ നോവൽ ‘കള്ളിച്ചെല്ലമ്മ ‘ പി ഭാസ്ക്കരൻ
Complete Reading

പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

Comments Off on പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

ഗിരീഷ് പുത്തഞ്ചേരി… മലയാളികളെ ഗാനവിസ്മയങ്ങളുടെ ലോകത്ത് ആറാടിച്ച ഗാനരചയിതാവ്…. പ്രണയവും വിരഹവും കൊഞ്ചലും അതിന്റെ തീവ്രതയില്‍ തന്നെ ആ വരികളിലൂടെ ഗാനാസ്വാദകരെ അനുഭവിപ്പിച്ചു. ഈ വികാരങ്ങള്‍ അതിന്റെ പാരമ്യത്തില്‍ അനുഭവിക്കുന്ന ഓരോ നിമിഷവും മലയാളികള്‍ അവരറിയാതെ ചുണ്ടില്‍ വിരിഞ്ഞത് ഈ വരികളായിരുന്നു…. ഇതെല്ലാം പൂർത്തിയാക്കി വെറും നാല്പത്തിയെട്ടാം വയസ്സിൽ കാലവനികക്കുള്ളിൽ മറഞ്ഞു… https://www.youtube.com/watch?v=v1tfC5mg6iE (“പിന്നെയും പിന്നെയും…” –‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’-1997) മുന്നൂറോളം സിനിമകളിലായി ആയിരത്തിലേറെ ചലച്ചിത്ര ഗാനങ്ങള്‍ പുത്തഞ്ചേരിയുടെ തൂലികയില്‍ നിന്ന് ഉതിര്‍ന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴുതവണ ഗിരീഷിനെ തേടിയെത്തി.
Complete Reading

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

Comments Off on പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

1964 ൽ പി ഭാസ്കരന്റെ വരികൾക്ക് ബാബുരാജ് സം​ഗീതം നൽകി എസ് ജാനകി പാടിയ വിൻസെന്റ് സംവിധാനം ചെയ്ത ഭാ​ർ​ഗ്​ഗവി നിലയം എന്ന ചിത്രത്തിലെ മനോഹരമായ ​ഗാനം. 964 ൽ പി ഭാസ്കരന്റെ വരികൾക്ക് ബാബുരാജ് സം​ഗീതം നൽകി എസ് ജാനകി പാടിയ വിൻസെന്റ് സംവിധാനം ചെയ്ത ഭാ​ർ​ഗ്​ഗവി നിലയം എന്ന ചിത്രത്തിലെ മനോഹരമായ ​ഗാനം. പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍ പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍ (പൊട്ടാത്ത) തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ സ്മരണതന്‍ വാടാത്ത മലര്‍വനത്തില്‍ തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ സ്മരണതന്‍
Complete Reading

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

കാവ്യഭൂമിക എന്തിനീ ചിലങ്കകൾ… എന്തിനീ കൈവളകൾ എൻ പ്രിയൻ എന്നരികിൽ വരില്ലയെങ്കിൽ… വിരഹത്തിന്റെ വിഷാദഭാവം..പരിഭവത്തിന്റെ നറുനിലാവ് ഒക്കെയും ഈ നാലുവരികളിൽ തെളിഞ്ഞു നില്കുന്നുണ്ട്. മലയാളിയെ പ്രണയിക്കാനും ഉന്മദിപ്പിക്കാനും വിഷാദത്തിൽ മുക്കാനും പറ്റുന്ന വരികൾ ആയിരുന്നു ഒ ൻ വിയുടേത് തരള കപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു… എന്നു കവി പാടുമ്പോൾ പ്രണയം എത്ര സുന്ദരമായാണ് ഇതൾവിടർത്തുന്നത്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കാത്ത ഒരു പ്രണയിനിയും ഈ ഭൂലോകത്തു ഉണ്ടാവില്ല… ആത്മാവിൽ മുട്ടി
Complete Reading

ദേവസഭാതലം – ഒരു നിരീക്ഷണം….

Comments Off on ദേവസഭാതലം – ഒരു നിരീക്ഷണം….

ദേവസഭാതലം – ഒരു നിരീക്ഷണം 1990 ഇല്‍ പുറത്തിറങ്ങിയ ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ കൈതപ്രം എഴുതി രവീന്ദ്രന്‍ മാഷ്‌ സംഗീതം നല്‍കിയ ദേവസഭാതലം എന്ന ഗാനത്തെ പറ്റിയാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ത്യന്‍ സംഗീതത്തില്‍ എന്നല്ല ലോക സംഗീതത്തില്‍ തന്നെ ഇങ്ങനെ ഒരു ഗാനം ഉണ്ടോ എന്ന് സംശയമാണ്. സിനിമയിൽ രണ്ടു സംഗീത ശിരോമണികൾ തമ്മിലുള്ള മൽസരമാണ് നടക്കുന്നത്. പക്ഷെ ആ മത്സരത്തില്‍ ജയിക്കുന്നത് ഇവര്‍ രണ്ടു പേരുമല്ല, മറിച്ചു സംഗീതം തന്നെയാണ്.. .
Complete Reading

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

ആയിരം അജന്താ ചിത്രങ്ങളിൽ.. ആ മഹാബലിപുര ശിൽപ്പങ്ങളിൽ.. നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു.. സംഗമസംഗീതമാലപിച്ചു.. ഓർമ്മയില്ലേ.. നിനക്കൊന്നും ഓർമ്മയില്ലേ.. പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണിസന്ധ്യയെപ്പോലെ … അലയുന്നു ഞാനിന്നു… അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ അരികിലുണ്ടെന്നാലും നീ… വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖസന്ദേശങ്ങൾ… എൻ ദുഃഖസന്ദേശങ്ങൾ… (ആയിരം അജന്താ) വിദളിതരാഗത്തിൻ മണിവീണതേടുന്ന വിരഹിയാം വിരലിനെ പോലെ… കൊതിയ്ക്കുകയാണിന്നും… കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാൻ മടിയിലുണ്ടെന്നാലും നീ.. നവരാത്രി മണ്ഡപം കാട്ടിത്തരേണമോ മമ നാദ നൂപുരങ്ങൾ.. മമ നാദ നൂപുരങ്ങൾ…. (ആയിരം
Complete Reading

വേഴാമ്പൽ കേഴും വേനൽകുടീരം നീ….

Comments Off on വേഴാമ്പൽ കേഴും വേനൽകുടീരം നീ….

വേഴാമ്പൽ കേഴും വേനൽകുടീരം നീ – Olangal (1982) – YouTube www.youtube.com   ലാലാലാലാലാ.വേഴാമ്പൽ കേഴും ലാലാലാലാലാ.വേനൽ കുടീരം ലാലാലാലാലാ.ലാലാലാലാലാ. വേഴാമ്പൽ കേഴും വേനൽ കുടീരം നീ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകകിനീ നിന്നോർമ്മകൾ എതോ നിഴൽ ചിത്രങ്ങളായ് വേഴാമ്പൽ കേഴും വേനൽ കുടീരം നീ വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഈ വഴി ഹേമന്തം എത്ര വന്നു ഈറനുടുത്തു കൈകൂപി നിന്നു എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ പുഷ്പ പാത്രങ്ങളിൽ
Complete Reading

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

മലയാളത്തിന് മറക്കാൻ പറ്റാത്ത ഒരുപിടി ഗാനങ്ങൾ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകൻ കണ്ണൂർ രാജന്റെ ഓർമ്മദിനം ഇന്ന് ദേവീക്ഷേത്രനടയിൽ, തുഷാരബിന്ദുക്കളേ, നിമിഷം സുവർണനിമിഷം, നാദങ്ങളായ് നീ വരൂ, ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ, പാടം പൂത്തകാലം, ഈറൻ മേഘം, ദുരെക്കിഴക്കുദിയ്ക്കും, മാനസലോലാ മരതകവർണ്ണാ, വീണപാടുമീണമായി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗാനങ്ങളാണ്. ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ ഇദ്ദേഹം മലയാളചലച്ചിത്രഗാനശാഖയ്ക്ക് സംഭാവന ചെയ്തു. 1937 ജനുവരി 7-ന് കണ്ണൂരിന് സമീപമുള്ള എടക്കാട് ഗ്രാമത്തിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ഇദ്ദേഹം ഒരുപാട്
Complete Reading

Create AccountLog In Your Account