ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

Comments Off on ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

| വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി മലയാളത്തിലെ യുവ നായികമാരും. അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍ അമേയ, ഗ്രേസ് ആന്റണി, നിമിഷ സജയന്‍ എന്നീ താരങ്ങളാണ് കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള വസ്ത്രം ധരിച്ച് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അനശ്വരയ്ക്ക് പിന്തുണയുമായി സ്ത്രീകള്‍ക്ക് കാലുകളുമുണ്ട് എന്ന ക്യാപ്ഷനോടെ റിമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ച് പിന്തുണ അര്‍പ്പിച്ചിരുന്നു. ഇതോടെ അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി തുടങ്ങിയവരും ചിത്രങ്ങള്‍
Complete Reading

Create AccountLog In Your Account