മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

നടത്തറ ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ ആധുനിക വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. മൂര്‍ക്കനിക്കര ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ജിംനേഷ്യം സജ്ജമാക്കിയിരിക്കുന്നത്. നടത്തറ ഗ്രാമപഞ്ചായത്തിന്റെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപയുടെ എല്ലാവിധ ആധുനിക ഉപകരണങ്ങളും വനിതാ ട്രെയ്‌നറുടെ പരിശീലന സഹായവും ഇവിടെ ഒരുക്കിയിരിക്കുന്നു. രാവിലെ ആറു മുതല്‍ 12
Complete Reading

അമിത ഉറക്കവും മറവി രോഗവും

Comments Off on അമിത ഉറക്കവും മറവി രോഗവും

ഉറക്കമില്ലെങ്കില്‍ ശരീരത്തിന് രക്തസമ്മര്‍ദ്ധം, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകുമെന്നു നമുക്കറിയാം. എന്നാല്‍ ഉറക്കം കൂടിയാല്‍ ഉണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിഞ്ഞോളൂ, ഉറക്കം അമിതമായാല്‍ നിങ്ങള്‍ ഒരു ഡിമെന്‍ഷ്യ രോഗിയാകും. ഡിമെന്‍ഷ്യ അഥവാ ഓര്‍മ്മക്കുറവിന് അമിതമായ ഉറക്കവും ഒരു കാരണമാണെന്ന് അടുത്തിടെ ഇത് സംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ദിവസം ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. ഇതില്‍ കൂടുതല്‍ ഉറങ്ങിയാല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും ഏന് കരുതിയെങ്കില്‍ തെറ്റി.
Complete Reading

കടലപ്പൊടി ഓട്സ് ഫേസ് പായ്ക്ക്

Comments Off on കടലപ്പൊടി ഓട്സ് ഫേസ് പായ്ക്ക്

മൃദുലമാർന്നുതും വൃത്തിയുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ഈയൊരു ഫേസ് പാക്ക് പരീക്ഷിക്കുക. 1 ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങാനായി 15 മിനിറ്റ് കാത്തിരിക്കുക. വെള്ളം ഉപയോഗിച്ച് മുഖം കഴുകുക കഴുകി വരണ്ടതാക്കി മാറ്റിയശേഷം ചർമ്മത്തെ സാധാരണപോലെ മോയ്സ്ചറൈസ് ചെയ്യുക. എല്ലാ തരം ചർമ്മ സ്ഥിതിയിയുള്ളവർക്കും ഈ പായ്ക്ക് ഒരുപോലെ ഉപയോഗിക്കാൻ
Complete Reading

തടി കുറക്കാൻ പച്ച ചക്ക

Comments Off on തടി കുറക്കാൻ പച്ച ചക്ക

തടി കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ് പച്ച ചക്ക .ഒരു കപ്പു ചോറില്‍ 185 കലോറിയുണ്ട്. എന്നാല്‍ ഒരു കപ്പു പച്ചച്ചക്കയില്‍ ഇത് 115 മാത്രമാണ്. ചോറിനേക്കാള്‍ ഇതില്‍ സ്റ്റാര്‍ച്ചിന്റെ അളവ് 40 ശതമാനത്തോളം കുറവുമാണ്. നാരുകള്‍ ഏറെ അടങ്ങിയ ഒന്നാണ് ചക്ക. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. ക്യാന്‍സറിനു മാത്രമല്ല, പ്രമേഹത്തിനുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പച്ചച്ചക്ക കഴിയ്ക്കണം എന്നു മാത്രം. പഴുത്തതില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാണ്. എന്നാല്‍ പച്ചച്ചക്കയില്‍
Complete Reading

ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

Comments Off on ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍ 1. ലിഫ്റ്റും എലിവേറ്ററും കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. കോണിപ്പടികള്‍ കയറിയിറങ്ങുക. 2. കസേരയിലോ കിടക്കയിലോ ചടഞ്ഞിരുന്ന് സുഹൃത്തുക്കളോട് ലാത്തി വയ്ക്കുന്നതിനു പകരം വീട്ടിലെ ചില്ലറ ജോലികള്‍ എല്ലാം ചെയ്യുക. പറ്റുമെങ്കില്‍ ചെറിയൊരു നടത്തം ആവാം. 3. രാത്രി അധിക ഭക്ഷണം ഒഴിവാക്കി ഒന്നു നടക്കുകയോ നീന്തല്‍ കുളമുണ്ടെങ്കില്‍ ചെറുതായൊന്ന് നീന്തിക്കുളിക്കുകയോ ചെയ്ത് ലഘുവായ ഭക്ഷണം കഴിക്കുക. 4. ജോലി സ്ഥലത്ത് കോഫി ബ്രേക്കുകള്‍ക്ക് പകരം ‘വാക്ക് ബ്രേക്ക്’ എടുക്കുക. അതായത്, ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേറ്റ്
Complete Reading

Create AccountLog In Your Account