Breaking :

ഏകാദശി : ഗുരുവായൂരിൽ പോലീസ് വിളക്ക് 

ഏകാദശി : ഗുരുവായൂരിൽ പോലീസ് വിളക്ക് 

Comments Off on ഏകാദശി : ഗുരുവായൂരിൽ പോലീസ് വിളക്ക് 

ഗുരുവായൂർ: ക്ഷേത്രത്തിൽ വ്യാഴാഴ്‌ച പോലീസ് വക ഏകാദശി ചുറ്റുവിളക്ക് തെളിഞ്ഞു. കോവിഡ് നിയന്ത്രണംമൂലം ആഘോഷങ്ങളില്ലാതെയായിരുന്നു വിളക്ക്. രാത്രി വിളക്ക് തെളിയുന്ന നേരം പോലീസുകാരുടെ സാന്നിധ്യവും വളരെ കുറവായിരുന്നു. വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിൽ ഇടയ്ക്ക-നാഗസ്വര അകമ്പടിയിൽ ഗുരുവായൂരപ്പൻ എഴുന്നള്ളിയപ്പോൾ പതിനായിരത്തോളം ദീപങ്ങൾ പ്രഭവിതറി. കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മേലേടം പദ്മനാഭൻ നമ്പൂതിരി പൊൻതിടമ്പ് എഴുന്നള്ളിച്ചു. വെള്ളിയാഴ്‌ച ബെംഗളൂരുവിലെ കെ.വി. ഗോപിനാഥ് കമ്പനിയുടെ വകയാണ് വിളക്ക്. ശനിയാഴ്‌ച ചാവക്കാട് കോടതിവിളക്ക്. ഇത് സമ്പൂർണ നെയ്‌വിളക്കാണ്. ഞായറാഴ്‌ചയാണ്‌ എസ്.ബി.ഐ.
Complete Reading

കാട്ടകാമ്പാൽ : വട്ടകായലിൽ പമ്പിങ്‌ ആരംഭിച്ചു

Comments Off on കാട്ടകാമ്പാൽ : വട്ടകായലിൽ പമ്പിങ്‌ ആരംഭിച്ചു

  പഴഞ്ഞി വില്ലേജിന് കീഴിലുള്ള ചെറുതുരുത്തി വലിയിടം വട്ടകായൽ കോൾപ്പടവിൽ പുഞ്ചകൃഷിയുടെ ഭാഗമായി പമ്പിങ്‌ ആരംഭിച്ചു. 165 ഏക്കറിലാണിവിടെ കൃഷി ചെയ്യുന്നത്. 20 ദിവസത്തോളം പമ്പിങ്‌ തുടരും. പാടശേഖരങ്ങളിൽനിന്ന്‌ ചെറുതോടുകളിലേക്കും നൂറടിത്തോട്ടിലേക്കുമാണ് വെള്ളം സംഭരിക്കുന്നത്. പെട്ടിയും പറയും സംവിധാനമുപയോഗിച്ചാണ് ഇവിടെ പമ്പിങ്‌ നടത്തുന്നത്. സംഭരിക്കുന്ന വെള്ളം കൃഷിയാവശ്യത്തിനായി തിരിച്ചെടുക്കുന്നതാണ് സമ്പ്രദായം. പമ്പിങ്‌ പ്രവർത്തനങ്ങൾക്ക് പടവ് പ്രസിഡന്റ് എൻ.കെ. സതീശൻ, സെക്രട്ടറി മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു. 140 ദിവസം മൂപ്പെത്തുന്ന ഉമ വിത്തിനമാണിവിടെ കൃഷി ചെയ്യുന്നത്. ഏപ്രിൽ
Complete Reading

ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു.1037 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9598 ആണ്. ത്യശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 37,563 ആണ്. 27,646 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 964 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. (അതില്‍ 13 പേര്‍ക്ക് ഹൈറോഡ് പുത്തന്‍പളളി (2), ഫ്രണ്ട് ലൈന്‍
Complete Reading

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു‍. 26 പേർ മരണമടഞ്ഞു. 6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 734 പേരുടെ ഉറവിടം വ്യക്തമല്ല.  തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  
Complete Reading

കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗം: ഹൈക്കോടതി വിശദീകരണം തേടി

Comments Off on കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗം: ഹൈക്കോടതി വിശദീകരണം തേടി

 മുന്നൊരുക്കങ്ങളില്ലാതെ കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗങ്ങൾ നടത്തിയതു സംബന്ധിച്ച് ഹൈക്കോടതി മേയറുടെയും സെക്രട്ടറിയുടേയും വിശദീകരണം തേടി. മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ യോഗങ്ങളുടെ സാധുത ചോദ്യം ചെയ്ത് കോർപ്പറേഷനിലെ കോൺഗ്രസ് വനിതാ കൗൺസിലർ പ്രിൻസി രാജു നൽകിയ ഹർജിയിലാണ് നടപടി. 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ഇരു ഭാഗത്തേയും പ്രാഥമിക വാദം കേട്ട ശേഷം ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്. ഓൺലൈൻ യോഗം ചേരുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നൊരുക്കങ്ങൾ നടത്താതെയുമുള്ള യോഗം നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. യോഗവിവരംപോലും കൗൺസിലർമാരെ
Complete Reading

മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

Comments Off on മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തതു വരികയായിരുന്നു.

അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

Comments Off on അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

കൊവിഡിനെ തുടർന്ന് അങ്ങാടികൾ അടച്ചിട്ടതോടെ പ്രതിസന്ധിയിലായി വ്യാപാരികളും തൊഴിലാളികളും. ജില്ലയിലെ പ്രധാന മാർക്കറ്റുകളായ ശക്തൻ, മത്സ്യമാർക്കറ്റ്, ജയ് ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി എന്നിവിടങ്ങളെല്ലാം നാളുകളായി അടഞ്ഞു കിടക്കുകയാണ്. പൊലീസ് പരിശോധനകൾക്ക് ശേഷം മാത്രമാണ് ഇവിടേക്ക് പ്രവേശനം. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നുണ്ട്. അതോടൊപ്പം ആയിരക്കണക്കിന് തൊഴിലാളികളും ആയിരത്തോളം ചുമട്ടുതൊഴിലാളികളും പ്രതിസന്ധിയിലാണ്. അശാസ്ത്രീയമായി ലോക് ഡൗൺ ഏർപ്പെടുത്തുന്നതാണ് കടകൾ അടച്ചിടേണ്ടി വരുന്നതിന് കാരണമെന്നാണ് വ്യാപാരികൾ ഉയർത്തുന്ന ആക്ഷേപം.അശാസ്ത്രീയ ലോക് ഡൗണിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേരള വ്യാപാരി
Complete Reading

തൃശ്ശൂർ-വടക്കാഞ്ചേരി-വാഴക്കോട് സംസ്ഥാനപാതയിൽ ദുരിതയാത്ര

Comments Off on തൃശ്ശൂർ-വടക്കാഞ്ചേരി-വാഴക്കോട് സംസ്ഥാനപാതയിൽ ദുരിതയാത്ര

 തൃശ്ശൂർ-വടക്കാഞ്ചേരി-വാഴക്കോട് സംസ്ഥാനപാതയിൽ റോഡ് പലഭാഗത്തും തകർന്നുകിടക്കുന്നു. ഉന്നത നിലവാരത്തിൽ ടാറിങ്ങിനായി കോടികൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. മഴ കഴിയാതെ ടാറിങ് നടക്കില്ലെന്ന് നിരത്ത്‌ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിലവിൽ കാനകളുടെയും കലുങ്കുകളുടെയും പുനർനിർമാണമാണ് നടക്കുന്നത്. അകമലയിൽനിന്ന് റോഡ് പ്രവൃത്തികളുടെ ഭാഗമായി പൊളിച്ചിട്ടതിനാൽ വടക്കാഞ്ചേരിയിലെത്താൻ ഏറെ പ്രയാസപ്പെടണം.ഈ ഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഒഴിപ്പിക്കലിനെതിരേ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്. കലുങ്കുകൾ പുതുക്കിപ്പണിത ഭാഗത്ത് വരമ്പുകൾ ഉയർന്നു നിൽക്കുന്നു. കൈയേറ്റം ഒഴിപ്പിച്ച സ്ഥലത്തെ കിണർ സംസ്ഥാനപാതയിലാണ് നിൽക്കുന്നത്. ഇതിനു
Complete Reading

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതില്‍ 21 പേര്‍ക്ക് സെന്‍ട്രല്‍ പ്രിസന്‍ ആന്‍ഡ് കറക്ഷന്‍
Complete Reading

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി
Complete Reading

Create AccountLog In Your Account