ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്

ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്

Comments Off on ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്

ബോളിവുഡ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടെയും മകൾ പ്രാർഥന. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർഥനയുടെ അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ഗോവിന്ദും പ്രാർഥനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രേ ബാവ്‌രേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും ആലപിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടേതാണ് വരികൾ. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. എത്ര ഭംഗിയുള്ള പാട്ടാണ് പാത്തു എന്നാണ് പ്രാർഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. സോളോ എന്ന ചിത്രത്തിന് ശേഷം
Complete Reading

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

നാലുപതിറ്റാണ്ടു കാലം മലയാളസിനിമയുടെ പൂമുഖത്ത് ഐശ്വര്യമായി ശ്രീവിദ്യയുണ്ടായിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും മാത്യത്വത്തിന്റെയും ലാസ്യഭാവങ്ങളായിരുന്നു നമുക്ക് ശ്രീവിദ്യ.എത്രയോ കഥാപാത്രങ്ങൾ അവരുടെ സ്വാഭാവിക അഭിനയത്തികവിലൂടെ നമുക്ക് പ്രിയപ്പെട്ടത് ആയി മാറിയത് . അഞ്ചുവയസ്സില്‍ ഭരതനാട്യം പഠിച്ചു തുടങ്ങിയ ശ്രീ ന്യത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്താണ് പിച്ചവച്ചത്. അസ്വാരസ്യങ്ങളുള്ള ബാല്യവും നിയന്ത്രണങ്ങളില്ലാത്ത യൗവ്വനവുമായി് 13 വയസ്സില്‍ ശ്രീവിദ്യ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി. ചെണ്ട ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. ചട്ടമ്പിക്കവലയാണ് ശ്രീവിദ്യയിലെ നടിയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ ചിത്രം. വിവിധ ഭാഷകളിലായി
Complete Reading

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

കുറച്ചു നാളുകൾക്ക് മുൻപാണ് തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഹൈദരബാദിൽ വെബ് സീരീസിന്‍റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോ​ഗം ഭേദമായി താരം വീട്ടിലും എത്തി. ഇപ്പോഴിതാ തന്നെ പരിചരിച്ച ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോടുള്ള നന്ദി അറിയിക്കുകയാണ് തമന്ന. രോഗബാധയെ തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും താരം
Complete Reading

അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

Comments Off on അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

ഒരുസമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്‍റെ ചിരിയാണ്. കൊറോണയുടെ സമയത്ത് ലോക്ക്ഡൌണ്‍ തുടക്കം എല്ലാംകൊണ്ടും എനിക്ക് ‌ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ എങ്ങനെ ആളുകളോട് പറയുമെന്ന പേടിയായിരുന്നു കുറേക്കാലം. ഒറ്റയ്ക്കായി പോയ പോലെയായിരുന്നു. ആരോടും സംസാരിക്കാന്‍ മൂഡില്ലാതെ, പ്രത്യേകിച്ച് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥ. ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയന്നു. ആത്മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഓടുക എന്നല്ലാതെ ഒരു വഴിയുമില്ല എന്ന
Complete Reading

വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

Comments Off on വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. വാനില, സ്ട്രോബറി, പേരക്ക, ചക്ക, മാങ്ങ അങ്ങിനെ ഐസ്ക്രീം വിവിധ രുചികളില്‍ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. പക്ഷെ ഇവിടെ ഐസ്ക്രീമല്ല താരം. അത് വിളമ്പിയ വാഴയിലയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം വാഴയില എന്നു പറയുമ്പോള്‍ നല്ല സദ്യയായിരിക്കും. എന്നാല്‍ വാഴയിലയില്‍ ഐസ്ക്രീമും വിളമ്പാം എന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം. വാഴയില കൊണ്ടുള്ള കപ്പിലാണ് ഐസ്ക്രീം വിളമ്പിയിരിക്കുന്നത്. കോരിക്കഴിക്കാന്‍ മുള കണ്ടുള്ള സ്പൂണും ഉണ്ട്. ശരിക്കും പരിസ്ഥിതിയിലേക്ക് മടങ്ങുന്ന ഒരു കാഴ്ചയാണ് ഇതിലൂടെ
Complete Reading

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. താ​ര​ത്തി​ന്‍റെ  പാ​ര്‍ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. കാ​ജ​ലി​ന്‍റെ സ​ഹോ​ദ​രി നി​ഷ അ​ഗ​ര്‍വാ​ളും ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​ന്‍ വി​വാ​ഹി​ത​യാ​കു​ന്നു എ​ന്ന കാ​ര്യം കാ​ജ​ല്‍ പ​ങ്കു​വ​ച്ച​ത്. ബി​സി​ന​സു​കാ​ര​നും ഇ​ന്‍റി​രി​യ​ര്‍ ഡി​സൈ​ന​റു​മാ​യ ഗൗ​തം കി​ച്ച്ലു ആ​ണ് വ​ര​ന്‍. ഒ​ക്ടോ​ബ​ര്‍ 30-ന് ​മും​ബൈ​യി​ല്‍ വെ​ച്ചാ​ണ് വി​വാ​ഹം. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ചെ​റി​യ ച​ട​ങ്ങ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. വി​വാ​ഹ​ശേ​ഷ​വും അ​ഭി​ന​യം തു​ട​രും. പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ത​നി​ക്ക് എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍ത്ഥ​ന​യും അ​നു​ഗ്ര​ഹ​വും
Complete Reading

ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

Comments Off on ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

വീട്ടിലും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യേണ്ട ഘട്ടത്തിലേക്കു കാര്യങ്ങൾ. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രതയുടേതാകണമെന്നു ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എത്രത്തോളം ജാഗ്രത പാലിക്കുന്നുവോ അത്രത്തോളം സുരക്ഷിതത്വം. വീട്ടിലും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യേണ്ട ഘട്ടത്തിലേക്കു കാര്യങ്ങൾ പോകുന്നുവെന്നു ജില്ലാ മെഡിക്കൽ ഓഫിസ് ചൂണ്ടിക്കാട്ടുന്നു. ഇനി ചെയ്യേണ്ടതെന്തെന്ന ചോദ്യത്തിന് ജില്ലാ മെഡിക്കൽ ഓഫിസ് നൽകുന്ന ഉത്തരം ഇങ്ങനെ:കടകളിലെ അകലം സാമൂഹിക അകലം എന്ന പ്രധാന നിർദേശം കർശനമായി പാലിക്കണം. കടകളിൽ
Complete Reading

സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Comments Off on സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. അവൾ അപ്പടിത്താൻ എന്നാണ് ചിത്രത്തിന്‍റെ പേര്. കെ.എസ് മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുൻപ് വിദ്യാ ബാലൻ നായികയായ ബോളിവുഡ് ചിത്രം ഡേർട്ടി പിക്ചറിൽ സിൽക്ക് സ്മിതയുടെ ജീവിതം പ്രചോദനമായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നടിയുടെ ജീവിതം പ്രമേയമാക്കി തമിഴിൽ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് നവംബറിൽ തുടങ്ങാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കഥകൾ പറയുന്ന സിൽക്കിന്‍റെ കണ്ണുകളാണ് നടിയുടെ വിജയത്തിന് കാരണമെന്നും സിൽക്കിന്‍റെ വികാരതീവ്രതയ്ക്കൊപ്പമെത്താൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നും മണികണ്ഠൻ പറയുന്നു. അതുകൊണ്ടുതന്നെ
Complete Reading

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

മഹാത്മാഗാന്ധി തൃശ്ശൂർ തേക്കിൻകാട്ടിലെ പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ വറീതിന് പത്ത് വയസാണ്. കല്ലൂർ ചുങ്കത്ത് കാവിൽ വറീത് (104) 1916 ഒക്ടോബർ രണ്ടിനാണ് ജനിച്ചത്. യാദൃഛികമാണെങ്കിലും ഗാന്ധിജിയെകണ്ട വറീതിന്റേയും ജന്മദിനം ഗാന്ധിജയന്തി ദിവസത്തിൽ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മക്കളും പേരക്കുട്ടികളും അവരുടെ മക്കളും. മരക്കച്ചവടക്കാരനായ അപ്പൻ ലോനപ്പനോടൊപ്പം തൃശ്ശൂരിലേക്ക് നടന്നുപോയ വറീത് അവിചാരിതമായി ഗാന്ധിജിയെ കണ്ട രംഗം ഇന്നലെയെന്ന പോലെ ഓർക്കുന്നു. 1925 മാർച്ച് 18-നാണ് ഗാന്ധിജി തൃശ്ശൂരിലെത്തിയത്. തൃശ്ശൂരിൽ സ്ഥാനത്യാഗം ചെയ്ത മഹാരാജാവിനെ സന്ദർശിച്ച ഗാന്ധിജി വിവേകോദയം ഹൈസ്കൂളിലും തുടർന്ന് തേക്കിൻകാട്
Complete Reading

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

ഈ സമയത്ത് ദിവസവും പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ഓര്‍ക്കുകയാണ്. അവര്‍ക്ക് എന്‍റെ സല്യൂട്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടിലും വേദനകൾ സഹിച്ച് അവർ നമുക്കായി കരുതലേകുകയാണ്. അവരോട് ബഹുമാനം, മനുഷ്യ വര്‍ഗ്ഗത്തിനായുള്ള നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഒത്തിരി നന്ദി, മീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ചിത്രീകരണം കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം തുടങ്ങി 5 ദിവസങ്ങള്‍ക്ക് ശേഷമാണ് നടൻ മോഹൻലാൽ ലൊക്കേഷനിലെത്തിയത്. ചിത്രത്തിൽ
Complete Reading

Create AccountLog In Your Account