തൃശൂരിന്റെ വേറിട്ട മുഖങ്ങൾ …അനൂപ് ചാലിശ്ശേരി

തൃശൂരിന്റെ വേറിട്ട മുഖങ്ങൾ …അനൂപ് ചാലിശ്ശേരി

Comments Off on തൃശൂരിന്റെ വേറിട്ട മുഖങ്ങൾ …അനൂപ് ചാലിശ്ശേരി

ഒരേസമയം ക്യാമറക്കു മുന്നിലും പിന്നിലും തിളങ്ങി നിൽക്കുക. നെറ്റി ചുളിക്കേണ്ട കാരണം ഇത് ഭരിതയാണ് – വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലെ ചാലക്കുടിയിലെ പെൺതാരകം, ദൂരദർശൻ വാർത്തകളിലെയും ആകാശവാണിയിലേയും ചാലക്കുടിയുടെ സ്വന്തം ശബ്ദം!ക്യാമെറക് മുന്നിൽ നിന്ന് വാർത്തകൾ അവതരിപ്പിക്കുന്ന അതേ ആർജവത്തിൽ ക്യാമറക് പിന്നിൽ നിന്ന് സ്റ്റാർട്ട് ആക്ഷൻ കട്ട് പറയാനും ഭരിത മിടുമിടുക്കിയാണ് സ്ത്രീകൾ വ്യത്യസ്തമായ മേഖലകളിൽ കഴിവ് തെളിയിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ തനത് ശൈലിയിൽ ശക്തമായ സാന്നിധ്യമാണ് ചാലക്കുടിക്കാരി ഭരിത! ചെയ്യുന്ന പ്രൊഫഷനോടുള്ള
Complete Reading

Create AccountLog In Your Account