സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി
Complete Reading

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍
Complete Reading

അയ്യപ്പനും കോശിയും സ്റ്റൈലിൽ പ്രതികാരം ചെയ്ത് യുവാവ്

Comments Off on അയ്യപ്പനും കോശിയും സ്റ്റൈലിൽ പ്രതികാരം ചെയ്ത് യുവാവ്

ഈ അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സച്ചിയായിരുന്നു. ചിത്രത്തിൽ കോശിയോടുള്ള പ്രതികാരം തീർക്കാൻ അയ്യപ്പൻ നായർ ജെസിബി ഉപയോഗിച്ച് കുട്ടമണിയുടെ കട പൊളിച്ചു മാറ്റുന്ന രംഗമുണ്ട്. ഇപ്പോൾ ഈ രംഗം യഥാർഥത്തിൽ സംഭവിച്ചിരിക്കുകയാണ്. തന്‍റെ വിവാഹാലോചനകൾ മുടക്കിയതിൽ കലിപൂണ്ട യുവാവ് അയൽവാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി. കണ്ണൂരിലെ ചെറുപുഴയിൽ ഇന്ന് രാവിലെയാണ് സംഭവം. ഊമലയിൽ കച്ചവടം
Complete Reading

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 7107 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍
Complete Reading

സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

Comments Off on സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

വിദ്യാമൂർത്തികളെ ആരാധിയ്ക്കുന്ന ഭക്തിസാന്ദ്രതയിലാണ് ഗുരുവായൂരപ്പന്റെ നാലമ്പലം. ഉപദേവനായ വിഘ്‌നേശ്വരന് തൊട്ടുമുന്നിലുള്ള സരസ്വതിയറയിൽ അഷ്ടമിദിവസമായ വെള്ളിയാഴ്ച രാത്രി തുടങ്ങിയ സരസ്വതീപൂജ ഞായറാഴ്ച രാത്രി അവസാനഘട്ടത്തിലെത്തി. ഗണപതി, ഗുരു, വ്യാസൻ, സരസ്വതി, ദക്ഷിണാമൂർത്തി എന്നീ അഞ്ച് വിദ്യാമൂർത്തികളെ അഞ്ച് പദ്‌മമിട്ട് ആവാഹിച്ച് ആരാധന നിർവഹിക്കുന്നത് ക്ഷേത്ര ഓതിക്കൻമാർ. കോവിഡ് നിയന്ത്രണംമൂലം നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ തൊഴാനുള്ള അവസരം ഉണ്ടായില്ല. തിങ്കളാഴ്ച കുട്ടികളെ എഴുത്തിനിരുത്തലും ഉണ്ടാകില്ല. വിജയദശമി ദിവസം തുടങ്ങാറുള്ള കൃഷ്ണനാട്ടം ഒമ്പതുദിവസത്തെ അരങ്ങുകളി തത്‌കാലം ദേവസ്വം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ
Complete Reading

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലം സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്ക്
Complete Reading

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും
Complete Reading

കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

Comments Off on കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

കൊവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍
Complete Reading

ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Comments Off on ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

 ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2021 -22 അധ്യയനവർഷത്തിലേക്കുള്ള ആറാംക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിസംബർ 15-വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രാമീണമേഖലയിെല വിദ്യാലയങ്ങളിലെ കുട്ടികൾക്ക് 75 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ 2011 സെൻസസ് പ്രകാരം സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ഗ്രാമമാണോ നഗരമാണോ എന്ന് പ്രധാനാധ്യാപകനും രക്ഷിതാക്കളും ഉറപ്പുവരുത്തണം. രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റ് വഴിയോ നവോദയ വിദ്യാലയം മായന്നൂരിലെ അഡ്മിഷൻ ഹെൽപ്പ്
Complete Reading

ഇത്തവണ വിദ്യാരംഭം വീടുകളിൽ

Comments Off on ഇത്തവണ വിദ്യാരംഭം വീടുകളിൽ

കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിദ്യാരംഭ ചടങ്ങുകൾക്കായി വീടുകൾ ഒരുങ്ങി. പൂജവയ്‌പ്‌ ഭൂരിഭാഗവും പേരും വീടുകളിലാണ്‌.  ചേർപ്പ്‌ തിരുവുള്ളക്കാവ്‌  ക്ഷേത്രത്തിൽ പ്രതീകാത്മകമായി ഒരു കുട്ടിയെ എഴുത്തിനിരുത്തും. ക്ഷേത്രദർശനത്തിന്‌ 500പേരെ അനുവദിക്കും. ഫോൺ വഴി ആദ്യം ബുക്ക്‌ ചെയ്‌ത 500പേർക്കാണ്‌ പ്രവേശനം. തിരുവമ്പാടിയിൽ എഴുത്തിനിരുത്തൽ ഒഴിവാക്കി. നവരാത്രികാലത്ത്‌ പതിവുള്ള  സാംസ്‌കാരിക പരിപാടികളും  ഒഴിവാക്കി.  പൂജാചടങ്ങ്‌ നടന്നു. പുസ്തകക്കെട്ട്‌ സാനിറ്റൈസ്‌‌ ചെയ്‌തശേഷമാണ്‌ പൂജയ്‌ക്ക്‌ സൗകര്യമൊരുക്കിയത്‌. ഗുരുവായൂർ ക്ഷേത്രത്തിൽ   പൂജവയ്‌പ് ചടങ്ങായി നടന്നു. വിദ്യാരംഭവും ചടങ്ങുമാത്രമാവും.

Create AccountLog In Your Account