എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

 മലയാള കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദമായിരുന്നു എ. അയ്യപ്പന്റേതെന്നും ഹൃദയത്തിൽ നിറയെ അക്ഷരങ്ങളുള്ള കവിക്ക് കവിതയായിരുന്നു ലഹരിയെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അയനം സാംസ്കാരിക വേദിയുടെ എ. അയ്യപ്പൻ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പനിലെ അരാജകവാദിക്ക് ഒരു രാഷ്ട്രീയമുണ്ട് അത് എല്ലാ മേധാവിത്വങ്ങളും ഭരണകൂട താൽപര്യങ്ങളും ജനവിരുദ്ധമാണെന്ന് തിരിച്ചറിയുമ്പോൾ ഒരാൾ എത്തിച്ചേരുന്ന അവസ്ഥയാണ്. അവിടെ പ്രതിഷേധത്തിന്റേയും സ്നേഹത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റേയും പ്രണയത്തിന്റേയുമെല്ലാം രാഷ്ട്രീയമുണ്ട്. ത്യാഗസുരഭിലവും സ്നേഹനിർഭരവും അന്യന്റെ ദുഃഖത്തെ തിരിച്ചറിയാനുള്ളതുമാണ് കവിത എന്നതായിരുന്നു
Complete Reading

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

മലയാള കഥാസാഹിത്യത്തിലെ അസ്തമിക്കാത്ത നക്ഷത്രമാണ് സി.വി. ശ്രീരാമനെന്നും ആ കഥകളിൽ ഓർമകളുടെ കടലിരമ്പമാണ് മുഴങ്ങുന്നതെന്നും വൈശാഖൻ അഭിപ്രായപ്പെട്ടു. അയനം സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് അയനം – സി.വി. ശ്രീരാമൻ കഥാ പുരസ്കാരം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്നവരുടെയും അഭയാർത്ഥികളുടേയും നിരാലംബരുടേയും നേർക്ക് വേറിട്ടനോട്ടം പായിച്ച ശ്രീരാമൻ കഥകൾ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മ സത്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളായിരുന്നുവെന്നും വൈശാഖൻ അഭിപ്രായപ്പെട്ടു. ആത്മീയതയുടെ കഥാകാരനായിരുന്നു സി.വി. എന്നും അപരിചിത തീർത്ഥാടനം നടത്തുന്ന മനുഷ്യരുടെ വ്യസന സമുച്ചയങ്ങളാണ് ആ കഥകളെന്നും നടുക്കമുണ്ടാക്കുന്ന
Complete Reading

മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

Comments Off on മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

മഴയെക്കുറിച്ച് ഓരോരുത്തർക്കും ഓരോ മഴനനഞ്ഞ അനുഭവങ്ങളാണാണു പറയാനുണ്ടാകുക. കാരണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് മഴ.   മഴ എനിക്കെന്താണെന്ന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല. ചുട്ടുപൊള്ളുന്ന ജീവിതത്തിലേക്ക് പെയ്തിറങ്ങുന്ന പ്രകൃതിയുടെ കരുണാർദ്രഭാവമാണ് മഴ.പ്രണയത്തിന്റെയും യാത്രയുടെയും സങ്കടങ്ങളുടെയും മഴയെ ഓരോരുത്തരും എത്ര വ്യത്യസ്തമായിട്ടാണു കാണുന്നതെന്ന് ഈ മഴയോർമ്മകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. മഴക്കാലത്തിന്റെ ഓർമ്മകളിൽ ഉജ്വലവർണ്ണത്തോടെ നിൽക്കുന്നത് വാകപൂക്കളുടെ നിറവസന്തമാണ്.മെയ് മാസം അവസാനിക്കുമ്പോൾ അടിമുടി പൂത്തുലയുന്ന വാകമരങ്ങൾ. മഴയ്ക്കു സ്വാഗതമോതി വിടവാങ്ങുന്ന വേനൽക്കാലത്തിന്റെ യാത്രാമൊഴി. നാലുവയസ്സുള്ളപ്പോൾ ഒരു മഴക്കാലത്തിന്റെ തുടക്കത്തിൽ പനിക്കോളുമായി അച്ഛനും
Complete Reading

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

  ഒരു ചെറിയ വെള്ളിസഞ്ചി. അതിനകത്തൊരു ഹൃദയം. മരണം കൂടെക്കൂട്ടാതെ മറന്നുവച്ച ഹൃദയമാണത്. ചലനമറ്റിട്ടും കവിത തുടിച്ചിരുന്ന കവി ഹൃദയം. മരണമില്ലാത്ത ഓര്‍മകള്‍ക്കൊപ്പം ഹൃദയത്തെ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചത് മേരി ഷെല്ലി. ഹൃദയത്തിന്റെ ഉടമ കാല്പനിക സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്ന പേഴ്‌സി ബിഷ് ഷെല്ലി.മേരി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ഹൃദയം പൊതിഞ്ഞു സൂക്ഷിച്ച വെള്ളിസഞ്ചി വെളിപ്പെട്ടത്. മേരിയുടെ എഴുത്തുമേശയുടെ വലിപ്പ് തുറന്ന മകന്‍ ആ രഹസ്യം കണ്ടെത്തുകയായിരുന്നു.29-ാം വയസ്സിലാണ് ഷെല്ലിയുടെ ജീവന്‍ കടലെടുക്കുന്നത്. ഇറ്റലിയിൽ സുഹൃത്തുക്കളെ
Complete Reading

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാന്‍ എം.ടി വാസുദേവന്‍ നായർക്ക് ഇന്ന് 87ആം പിറന്നാൾ. മലയാളത്തിന്‍റെ സർഗാത്മകത എം.ടി എന്ന രണ്ടക്ഷരത്തിലേക്ക് ഒതുക്കിയ മഹാപ്രതിഭക്ക് ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല.   നാളെ എന്‍റെ പിറന്നാളാണ്. ഓര്‍മ്മയുണ്ടായിരുന്നില്ല അവളുടെ കത്തില്‍ നിന്ന് മനസ്സിലാക്കുകയായിരുന്നു. ഓര്‍മ്മയില്‍ ആ പഴയ പിറന്നാളാണ്. സദ്യ ഉണ്ണാത്ത , പായസം കഴിക്കാത്ത പിറന്നാള്‍. എം.ടിയുടെ പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക് എന്ന കഥയില്‍ നിന്ന്. പിറന്നാള്‍ എന്നാല്‍ വലിയ ആഘോഷമില്ലാത്ത ആരവമില്ലാത്ത ഒന്നാണ് അന്നും ഇന്നും എം ടിയ്ക്ക്. മഞ്ഞ്
Complete Reading

തട്ടകത്തിന്റെ കഥാകാരൻ ….

Comments Off on തട്ടകത്തിന്റെ കഥാകാരൻ ….

തീവ്ര റിയലിസത്തെ ഉയർത്തിക്കൊണ്ടു വന്ന സാഹിത്യകാരിൽ പ്രഥമഗണനീയനായ കോവിലന്റെ ജന്മദിനമാണ് ഇന്ന്. ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തിൽ എത്തുന്നതിനു മുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനാണ് അദ്ദേഹം. പരുക്കൻ യാഥാർഥ്യത്തിന്റെ ചൂടും ചൂരും കൊണ്ട് ദു:ഖവും ആർദ്രതയും കരുണയും പ്രണയവുമൊക്കെ അടയാളപ്പെടുത്തിയ കണ്ടാണശ്ശേരിയുടെ കഥാകാരൻ തന്റേതായ തട്ടകം നെയ്തെടുത്തു. 1923 ജൂൺ 9-ന്‌ ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരിയിൽ ജനിച്ച വി.വി അയ്യപ്പൻ എന്ന കോവിലന്റെ ഗോത്രപ്പശിമയുള്ള വാക്കിന്റെ തോറ്റങ്ങൾ തന്നെയായിരുന്നു ഓരോ രചനയും. തന്റെ രചനകളിലൂടെ ഭാഷയെ സവിശേഷ രീതിയിൽ
Complete Reading

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Comments Off on മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

  ഉച്ചനേരത്ത് ഇരുള്‍ പരന്ന് കിടക്കുന്ന മുറ്റത്ത് വന്യമായ ആസക്തിയോടെ ഇണ ചേരുന്ന രണ്ടു പൂച്ചകള്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും അവളെ പിന്തുടരുന്ന ഓര്‍മ്മ. തന്റെ പാദങ്ങളില്‍ ഒരു മുറിവിന്റെ നീറ്റല്‍ പരക്കുന്നത് അവള്‍ അറിഞ്ഞു. ആ മുറിവില്‍ നിന്ന് രക്തം ഒഴുകി പരന്നു….. തണുത്തുറഞ്ഞ മൗനം, പകയുടെ മദിപ്പിക്കുന്ന ലഹരി, വന്യമായ കാമം, ഇതെല്ലാം ചേര്‍ന്നു നില്‍ക്കുന്ന കഥക്കൂട്ടുകളാണ് മരിച്ചവളുടെ ഫേസ്ബുക്ക്. വായിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ പുസ്തകം ഉള്ളിലുണ്ടാക്കിയ നോവ് ആഴമേറിയതാണ്. സമകാലിക സ്ത്രിജീവിതങ്ങളുടെ ഒറ്റപ്പെടലുകള്‍, പ്രണയ
Complete Reading

നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

Comments Off on നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

കൽത്തുറുങ്കുകൾക്കുള്ളിലെ ലോകം സാവധാനം അവൾക്കു പരിചിതമായി. അസ്വാതന്ത്ര്യത്തിന്റെ കാണാച്ചങ്ങലകൾ അവളുടെ സ്വപ്നങ്ങളെപോലും ഇരുട്ട് നിറഞ്ഞതാക്കി. കാരണം മുഷിഞ്ഞു ചുരുണ്ട കിടക്കവിരികൾക്കു മേലിരുന്നാണ് അവൾ തന്റെ കൗമാരം അനുഭവിച്ചത്‌. ഇവൾ ആരെന്നല്ലേ ? ഇതാണ് മീര. ഒരു കുഞ്ഞു ഉറുമ്പിനെപോലും നോവിക്കാതെ അധികാരത്തിന്റെ ഗർവ്വിനാൽ ഇരുട്ടറക്കുള്ളിൽ അടക്കപെട്ടവൾ. നാവിൽ രുചിപച്ചകൾ ഇല്ലാത്ത കണ്ണിൽ വരൾച്ച മാത്രമുള്ള കനൽ കാലങ്ങളിൽ നിന്നും ഓടി ഒളിക്കുവാൻ പറ്റാത്ത വണ്ണമാണ് കാലം മീരയെ കെട്ടിയിട്ടത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന മീര എന്ന
Complete Reading

വെയിൽ നനച്ചത് – ജീവിതം വിതച്ചത്

Comments Off on വെയിൽ നനച്ചത് – ജീവിതം വിതച്ചത്

“അർത്ഥം അന്വേഷിക്കുമ്പോൾ മാത്രം അർത്ഥം ഇല്ലാതായിപ്പോകുന്ന ഒന്നാണ് ജീവിതം.” അലി കടുകശ്ശേരിയുടെ “വെയിൽ നനച്ചത് ” എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ രചയിതാവ് തന്നെ കുറിച്ച വരികളാണിവ. കടന്നു വന്ന വഴികളിലേക്കും അനുഭവങ്ങളുടെ മൂശകളിലേക്കും തന്റെ ഓർമ്മകളിലൂടെ സഞ്ചാരം നടത്തുകയാണ് എഴുത്തുകാരൻ. പക്വതയും അപക്വതയും വിശാലതയും സ്വാർത്ഥതയും മൂല്യങ്ങളും മൂല്യമില്ലായ്മകളും മൃഗതൃഷ്ണയും ഈഗോയും വിവിധങ്ങളായ ഇസങ്ങളും ഇസമില്ലായ്മകളും സ്നേഹവും ആദർശവും തിരിച്ചറിവുകളും അമളികളും നേട്ടങ്ങളും സമം ചേർന്നു രൂപമായ തന്റെ നാൾവഴികൾ സധൈര്യം തുറന്നു പറയാൻ എഴുത്തുകാരൻ ഒട്ടും
Complete Reading

ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

Comments Off on ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

  മാനത്തു നക്ഷത്രങ്ങൾ നിരന്നു നമ്മെ ചോദ്യം ചെയ്യുമ്പോൾ നമുക്കാകെയുള്ള മറുപടി നമ്മുടെ ഉറക്കമാവട്ടെ, നിഴലുകളെ പുറത്തിട്ടടച്ച ഒറ്റയൊരു വാതിലാവട്ടെ.” #പാബ്ലോ #നെരൂദ : ചിലിയിലെ കവിയും എഴുത്തുകാരനും. യഥാർഥ നാമം: റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്. ജനനം ചിലിയിലെ പാരാലിൽ(Parral) 1904 ജുലൈ‌ 12-ന്‌. പിതാവ് ഒരു സാധാരണ റയിൽവേ ജോലിക്കാരൻ ആയിരുന്നു. അമ്മ ഒരു സ്കൂൾ അദ്ധ്യാപിക ആയിരുന്നു. നെരൂദ ജനിച്ച വർഷം തന്നെ ഓഗസ്റ്റ് മാസത്തിൽ അമ്മ‍ ക്ഷയരോഗം മൂലം
Complete Reading

Create AccountLog In Your Account